അഡ്വ.ഏ.ഡി.ബെന്നിക്ക് എക്സലൻസ് പുരസ്കാരം സമർപ്പിച്ചു
തൃശൂർ : വ്യത്യസ്ത മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് എക്സലൻസ് പുരസ്കാരം സമർപ്പിച്ചു.തൃശ്ശരിൽ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക ഓഡിറ്റോറിയത്തിൽ ആർ ടി ഐ കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി!-->…
