ബ്രഹ്മകുളം വൈലി ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു.

ഗുരുവായൂർ : ബ്രഹ്മകുളം വൈലി ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. പെരിയമന ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജാ കാർമികത്വം നിർവഹിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കോലമേറ്റി. തെച്ചിക്കോട്ടുകാവ് ദേവീദാസനും, ചോപ്പീസ് കുട്ടിശങ്കരനും പാറ്റാനകളായി

രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ

കുന്നംകുളം: രണ്ടര വയസുള്ള മകനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിൽ. പഴഞ്ഞി ചെറുതുരുത്തി കാണംകോട്ട് വീട്ടില് മോഹന്റെ മകള് സ്‌നേഹ (25), കാമുകന് അതിരപ്പിള്ളി ചല്പങ്കുഴി വെട്ടികുഴി എലിഞ്ഞിക്ക വീട്ടില് ജോയ് മകന്

ഗുരുവായൂരിൽ അഭൂതപൂർവമായ തിരക്ക് ,പൊലീസിന് ചാകര

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ അഭൂതപൂർവമായ ഭക്തജന തിരക്ക് പോലീസിന് ചാകരയായി പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞതിനാൽ ഇന്നർ റിങ്ങ് റോഡിലും ഔട്ടർ റിങ്ങ് റോഡിലും വാഹനങ്ങൾ നിറഞ്ഞു , ഇതിനു പുറമെ പഞ്ചാരമുക്ക് വരെ വാഹനങ്ങളുട പാർക്കിങ് നീണ്ടു . റോഡുകളിൽ

ജാഗൃതി ഗുരുവായൂർ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു .

ഗുരുവായൂർ : ഗുരുവായൂർ ഐ.എം.എയുടേയും ആര്യ ഐ കെയറിന്റേയും ജാഗൃതി ഗുരുവായൂരിന്റേയും സംയുക്താഭിമുഖ്യത്തിൽ . സാമ്പത്തിക ബുദ്ധിമുട്ട് മൂലം നേത്ര ചികിത്സ നടത്താൻ കഴിയാതെ വിഷമിക്കുന്നവരെ വെളിച്ചത്തിലേയ്ക്ക് നയിക്കുവാൻ ലക്ഷ്യമിട്ട് ആരംഭിച്ച

അനധികൃത കള്ള് ഷാപ്പ്, പൊളിക്കാനുള്ള സെക്രട്ടറിയുടെ ഉത്തരവ് പുനഃപരിശോധിക്കും : നഗര സഭ ചെയർ പേഴ്‌സൺ

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിൽ പുറമ്പോക്കിലെ അനധികൃത കള്ളുഷാപ്പ് കെട്ടിടം ഒരാഴ്ചക്കുള്ളില്‍ പൊളിച്ചുനീക്കണമെന്ന് സെക്രട്ടറിനൽകിയ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത് മാധ്യമ പ്രവർത്തകരോട്

സെക്രട്ടറിയുടെ പരാതി സമ്മര്‍ദ്ദം മൂലമെന്ന് യു ഡി എഫ് കൗണ്‍സിലര്‍മാര്‍

ചാവക്കാട്: യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ പേരില്‍ പോലീസ് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തതിനാലാണ് ബജറ്റ് അവതരണയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്ന് കൗണ്‍സിലര്‍മാര്‍ വാർത്ത

ചാവക്കാടിന് ടൗൺഹാൾ ആവശ്യമില്ല , പ്രതിപക്ഷ ബഹിഷ്കരണത്തിനിടെ നഗരസഭ ബജറ്റ് അവതരിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നിവാസികളുടെ ചിരകാല ആവശ്യമായ ടൗൺ ഹാൾ നിർമാണത്തെ ബജറ്റിൽ നിന്നും പടി കടത്തി ചാവക്കാട് നഗര സഭ ബജറ്റ് അവതരിപ്പിച്ചു. .ടൗൺ ഹാൾ നിർമിച്ചില്ലെങ്കിലും കഴിഞ്ഞ വർഷ ബജറ്റ് വരെ ടൗൺഹാൾ നിർമാണത്തെ കുറിച്ച് ബജറ്റിൽ പരാമർശം പതിവ്

പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ കള്ളക്കേസ് , യു ഡി എഫ് ചാവക്കാട് നഗരസഭയിലേക്ക് മാർച്ച് നടത്തി.

ചാവക്കാട് : ചാവക്കാട് നഗരസഭ സെക്രട്ടറിയെ ഉപരോധിച്ച യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കള്ളക്കേസെടുപ്പിച്ച നഗരസഭ സെക്രട്ടറിയുടെയും നഗര സഭ ഭരണാധികാരികളുടെയും നടപടിയില്‍ പ്രതിഷേധിച്ച്

എട്ട് മാസം മുൻപ് 32 ലക്ഷത്തിന്റെ സ്വത്ത് , ഇപ്പോൾ അഞ്ചു കോടിയുടെ സ്വത്തെന്ന് സജി ചെറിയാൻ ,…

തിരുവനന്തപുരം: എട്ടുമാസം മുമ്പ് 32 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്ന് സത്യവാങ്മൂലം നൽകിയ മന്ത്രി സജി ചെറിയാന് ഇപ്പോൾ എവിടുന്നാണ് അഞ്ചുകോടിയുടെ സ്വത്ത് ലഭിച്ചതെന്ന് മന്ത്രി തന്നെ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം തന്നെയാണ്

ആരോഗ്യമേഖലയ്‌ക്കും ടൂറിസം മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന ചാവക്കാട് ബ്ളോക് പഞ്ചായത്ത്…

ചാവക്കാട്: ആരോഗ്യമേഖലയ്‌ക്കും ടൂറിസം മേഖലയ്ക്കും പ്രാധാന്യം നല്‍കുന്ന ചാവക്കാട് ബ്ളോക് പഞ്ചായത്ത് ബഡ്‌ജറ്റ് വൈസ്‌ പ്രസിഡന്റ മന്ദലാംകുന്ന്‌ മുഹമ്മദുണ്ണി അവതരിപ്പിച്ചു48,88,80,716/- രൂപ വരവ്‌, 48,68,34,020/- രൂപ ചെലവും 20,46,696/- രൂപ