Post Header (woking) vadesheri

ചെമ്പുച്ചിറ സ്‌കൂള്‍ കെട്ടിട നിര്‍മാണം; അഴിമതിയില്‍ സിപിഎം…

തൃശൂർ : ചെമ്പൂച്ചിറ സ്‌കൂള്‍ നിര്‍മ്മാണത്തില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മൂന്നേ മുക്കാല്‍ കോടി രൂപ ചെലവിട്ട്

ഉണ്ണി ഗുരുക്കൾക്ക് “നമ്മൾ ചാവക്കാട്ടുകാർ” പൗര സ്വീകരണം നൽകി

ചാവക്കാട് : ചാവക്കാടിന്റെ ഗുരുക്കളെ നമ്മള്‍ ചാവക്കാട്ടുക്കാര്‍ ഒരാഗോള സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ പൗരസ്വീകരണം നൽകി ആദരിച്ചു. ചടങ്ങ് ചാവക്കാട് നഗര സഭ ചെയർപേഴ്സൺ ശ്രീജ പ്രശാന്ത് ഉൽഘാടനം ചെയ്തു . ബ്ലോക്ക്

ചേർപ്പിൽ യുവാവിനെ ജീവനോടെ കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

തൃ​ശൂ​ർ: ചേ​ർ​പ്പി​ൽ യു​വാ​വി​നെ സ​ഹോ​ദ​ര​ൻ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. പ്ര​തി കെ.​ജെ. സാ​ബു​വി​ന്‍റെ സു​ഹൃ​ത്ത് സു​നി​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ബു​വി​നെ കു​ഴി​ച്ചി​ടാ​ൻ സാ​ബു​വി​നെ സ​ഹാ​യി​ച്ച​ത്

മലയാളി വിദ്യാർത്ഥികളുമായി പോയ ബസ് ഗോവയിൽ കത്തി നശിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാതമംഗലം കുറ്റൂർ ജയ്ബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാർഥികൾ പഠനയാത്രക്ക് പോയ ബസ് ഗോവയിൽ കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കെയുണ്ടായ അപകടത്തിൽ ദുരന്തം തലനാരിഴക്കാണ് വഴിമാറിയത്.കഴിഞ്ഞ ദിവസമാണ് 37 വിദ്യാർഥികളും മൂന്ന്

പാചക വാതക വില വർദ്ധനവിനെതിരെ
പ്രതിഷേധ ധർണ്ണ നടത്തി

ഗുരുവായൂർ: വാണിജ്യാവശ്യത്തിനുള്ള പാചക വാതത്തിൻ്റെ അനിയന്ത്രിത വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ്റ അസ്സോസിയേഷൻ ഗുരുവായൂരിൽ പാചകവാതക കുറ്റിയിൽ റീത്ത് വെച്ച് പ്രതിഷേ ധ ധർണ്ണ നടത്തി. പ്രതിഷേധ ധർണ്ണ കെ.എച്ച്.ആർ.എ മുൻ സംസ്ഥാന

തിരുവെങ്കിടം റെയില്‍വേ അടിപ്പാത, പ്ലാന്‍ തയ്യാറാക്കും.

ഗുരുവായൂര്‍: തിരുവെങ്കിടം റെയില്‍വേ അടിപ്പാത നിര്‍മ്മാണത്തിന് പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി എന്‍.കെ.അക്ബര്‍, എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍

ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം ജൂലായ് 31ന്പൂർത്തീകരിക്കും.

ഗുരുവായൂർ : ഗുരുവായൂര്‍ റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണം ജൂലായ് 31ന് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയുന്നതിനായി

ഗുരുവായൂർ ക്ഷേത്ര നഗരി ഹർത്താൽ വിമുക്തമാക്കണം: ചേംബർ ഓഫ് കൊമേഴ്സ്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നഗരി ഹർത്താൽ വിമുക്തമാക്കണമെന്ന് ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു കഴിഞ്ഞ രണ്ടു ദിവസം നീണ്ടുനിന്ന ഹർത്താലിൽ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് വെള്ളവും ഭക്ഷണവും യാത്രാ സൗകര്യം ഇല്ലാതെ

ഗുരുവായൂർ പ്രസ് ഫോറത്തിന്റെ സുരേഷ് വാരിയർ സ്മാരക പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : സംസ്ഥാനത്തെ പ്രാദേശിക പത്ര പ്രവർത്തകർക്കും പ്രാദേശിക ചാനൽ റിപ്പോർട്ടർമാർക്കും ഗുരുവായൂർ പ്രസ് ഫോറം ഏർപ്പെടുത്തിയിട്ടുള്ള സുരേഷ് വാരിയർ സ്മാരക സംസ്ഥാനതല പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. 2021 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ

ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി ഏപ്രില്‍ 16ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ : അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ തൃശൂര്‍ ജില്ലയിലെ ആദ്യ മാലിന്യസംസ്‌കരണ പ്ലാന്റ്, ഗുരുവായൂര്‍ക്കാരുടെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമായിരിക്കുന്നു. മലിനജലം സംസ്‌കരിച്ചശേഷം പുനരുപയോഗത്തിനുള്ള ജലമായി