Post Header (woking) vadesheri

ഗുരൂവായൂരിലെ മഹീന്ദ്ര ഥാർ ലേലം- പരാതിക്കാരുടെ ഹിയറിം​ഗ് 9 ന് നടക്കും

തിരുവനന്തപുരം; ​ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിച്ച മഹീന്ദ്ര ഥാർ മോഡൽ ജീപ്പ് ലേലം സംബന്ധിച്ച് ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ബന്ധപ്പെട്ടവരുടെ ഹിയറിം​ഗ് നടത്താൻ ​ദേവസ്വം കമ്മീഷണർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഈ ഉത്തരവ്

ഭർതൃ ഗൃഹത്തിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ഭാരതപ്പുഴയിൽ.

ഗുരുവായൂർ : രണ്ടു ദിവസം മുൻപ് ഭർതൃ ഗൃഹത്തിൽ നിന്നും കാണാതായ ഗുരുവായൂർ സ്വദേശിനിയായ യുവതിയുടെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി . തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് നിന്ന് കൈപ്പറമ്പ് പോന്നോർ കാര്യാട്ടുകര

ചാവക്കാട് ഹോം നേഴ്സിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം

ചാവക്കാട് : പാലുവായിൽ ഹോം നേഴ്സിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. . എറണാകുളം കോലഞ്ചേരി സ്വദേശിനിക്ക് നേരെയാണ് പാലുവായ് സ്വദേശിനി 84കാരിയുടെ അതിക്രമമുണ്ടായത്. ഹോം നേഴ്സിന്റെ ദേഹത്തേക്ക് വയോധിക മണ്ണണ്ണയൊഴിച്ചു. തീ

പാലയൂർ മഹാ തീർഥാടനത്തിന് സമാപനമായി

ചാവക്കാട് : തൃശൂർ അതിരൂപതയുടെ അഭിമുഖ്യത്തിൽ നടത്തുന്ന 25 പ പാലയൂർ മഹാതീർത്ഥാടനം പാലയൂർ തീർത്ഥകേന്ദ്രത്തിലെത്തിച്ചേർന്നു. രാവിലെ മുഖ്യ തീർത്ഥാടനം അതിരൂപതാ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ലൂർദ്ദ് കത്തീഡ്രൽ വികാരി റവ ഫാദർ ഡേവിസ്

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെയും കാമുകനെയും കോടതി റിമാൻഡ് ചെയ്തു.

കുന്നംകുളം : ഭർത്തൃമതിയും ,10, 12 വയസ്സുള്ള കുട്ടികളുടെ അമ്മയും ഒരു കുട്ടിയുടെ പിതാവിനെയും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തു. കുന്നംകുളം കാണിപ്പയ്യൂർ മൂത്തേടത്തു വീട്ടിൽ സുനിൽകുമാർ ഭാര്യ ഷൈനി 33 വയസ്സ്

ഗുരുവായൂരില്‍ അജ്ഞാതനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗുരുവായൂര്‍: ഗുരുവായൂരില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുരുവായൂര്‍ നഗരസഭയോട് ചേര്‍ന്നുള്ള വായനശാലയ്ക്ക് പുറകിലാണ് ഞായറാഴ്ച പുലര്‍ച്ചെ 55-വയസ്സ് തോന്നിയ്ക്കുന്ന അജ്ഞാതനെ ദുരൂഹ

വിലവർദ്ധനവിനെതിരെ ഗ്യാസ് സിലണ്ടറിൽ റീത്ത് വെച്ച് കോൺഗ്രസ്സ് പ്രതിഷേധം

ഗുരുവായൂർ : പാചകവാതക വില വര്ധനവിനൊപ്പം എല്ലാ തലങ്ങളിലും ജനങ്ങളെ ദുരിതത്തിലാക്കുന്ന വിലകയറ്റത്തിനെതിരെ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിററിയുടെ നേതൃത്വത്തിൽ കിഴക്കെ നടയിൽ ഗാന്ധി സ്വകയറിന് സമീപം ഗ്യാസ് സിലണ്ടറിൽ റീത്ത് വെച്ച് പ്രതിഷേ ധ സമരം

ഒന്നര കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ വാടാനപ്പള്ളിയിൽ പിടിയിൽ

വാടാനപ്പള്ളി : അന്തർദേശീയ മാർക്കറ്റിൽ 1.5 കോടി രൂപ വില യുള്ള ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേരെ വാടാനപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സലീഷ് എൻ ശങ്കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പിടികൂടി. മാള സ്വദേശികളായ

വ്യാജമദ്യ വിൽപ്പന ,ബസുടമയെ എക്സൈസ് അറസ്റ്റു ചെയ്തു

തൃശൂർ : കാഞ്ഞാണിയിൽ വ്യാജമദ്യ വിൽപ്പന നടത്തിയതിന് ബസുടമയെ എക്സൈസ് അറസ്റ്റു ചെയ്തു. ഇയാളിൽ നിന്ന് 10 കുപ്പി വ്യാജമദ്യം പിടിച്ചെടുത്തു. മണലൂർ തണ്ടാശേരി വീട്ടിൽ സായൂജ് (33 ) നെയാണ് അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണിന്റെ

കെ റെയിൽ ,കുടിയൊഴിപ്പിക്കപ്പെടുന്നവന് വേണ്ടി ശബ്ദിക്കാൻ അവസാനം വരെ യൂത്ത് കോൺഗ്രസ്സുകാർ…

ചാവക്കാട് : കെ-റെയിലിന്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നവന് വേണ്ടി ശബ്ദിക്കാൻ അവസാനം വരെ കേരളത്തിലെ യൂത്ത് കോൺഗ്രസ്സുകാർ തെരുവിലുണ്ടാവുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അഭിപ്രായപ്പെട്ടു കെ-റെയിൽ വേണ്ട, കേരളം