ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ വാർഷിക സമ്മേളനം നഗര സഭ ചെയർമാൻ എം കൃഷ്ണ ദാസ് ഉൽഘാടനം ചെയ്തു . പ്രസിഡന്റ് സി പി ശ്രീധരൻ അധ്യക്ഷത വഹിച്ചു .എം എൽ എ .എൻ. കെ അക്ബർ , സി പി എം ഏരിയാ സെക്രട്ടറി ടി ടി ശിവദാസ് ഓർഗനൈസേഷൻ!-->…
