Header 1 vadesheri (working)

ബസ് ചാർജ് വർധിപ്പിക്കില്ല : ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍

കോഴിക്കോട്: സമരം നടത്താനുള്ള സ്വകാര്യ ബസ്സുടമകളുടെ തീരുമാനം അനുചിതമായിപ്പോയെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ആറ് മാസം മുന്‍പാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതെന്നും, ഏകപക്ഷീയമായി സമരപ്രഖ്യാപനം നടത്തി സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന തീരുമാനം…

വേണ്ടപ്പെട്ടവർക്ക് വാരിക്കോരി നൽകുന്നതിനാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി : വി ടി ബലറാം

ഗുരുവായൂർ :    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കണമെന്ന് വി.ടി.ബല്‍റാം എം.എല്‍.എ. മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം തോണിയപകടത്തില്‍ മരണപ്പെട്ട ആറ്…

സിപിഐ കാൽനട ജാഥക്ക് നഗര സഭയിലെ വിവിധയിടങ്ങളിൽ സ്വീകരണം നൽകി

ഗുരുവായൂർ :  കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ   സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ   മോദിയെ പുറത്താക്കു, രാജ്യത്തെ രക്ഷിക്കൂ. എന്ന മുദ്രാവാക്യവുമായി  സംഘടിപ്പിച്ച കാൽനട ജാഥയ്ക്ക് ഗുരുവായൂർ നഗരസഭ പരിധിയിലെ കൈരളി ജംഗ്ഷൻ,…

ദേവസ്വം നെല്ല് കുത്ത് തൊഴിലാളി യൂണിയൻ സമ്മേളനം .

ഗുരുവായൂർ : ദേവസ്വം നെല്ല് കുത്ത് തൊഴിലാളി യൂണിയൻ സമ്മേളനവും ഓഫീസിന്റെ ഉദ്ഘാടനവും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോൺ നിർവ്വഹിച്ചു. ദേവസ്വത്തിലെ  ജീവനക്കാരുടെ പ്രധിനിധി    എ.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. സി.പി.എം. ഏരിയ…

ശബരിമല സ്ത്രീ പ്രവേശനം , ഗുരുവായൂരിൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധമിരമ്പി

ഗുരുവായൂർ : ശബരിമല സ്ത്രീ പ്രവേശനത്തിൽ  സർക്കാരിന്റെ   നിലപാടിനെതിരെ  ഗുരുവായൂരിൽ അയ്യപ്പഭക്തരുടെ   പ്രതിഷേധകടൽ . സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം ആയിരത്തിലധികം പേരാണ് പ്രതിഷേധത്തിൽ അണിനിരന്നത്. മമ്മിയൂർ ക്ഷേത്രപരിസരത്ത് നിന്ന്…

നിരക്ക് വർധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം

തൃശൂര്‍: ഇന്ധനവില വര്‍ധിച്ച സാഹചര്യത്തില്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ ഒന്നുമുതല്‍ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. തൃശൂരില്‍ ചേര്‍ന്ന ബസ്സുടമകളുടെ കോ-ഓഡിനേഷന്‍ യോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് എട്ടുരൂപയില്‍നിന്നും 10…

അഞ്ച്‌ സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ്‌ തീയതികള്‍ കമ്മീഷൻ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച്‌ സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ്‌ തീയതികള്‍ പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ തീയതികളാണ് പ്രഖ്യാപിച്ചത്. രണ്ട്…

ഗുരുവായൂരിൽ മണ്ഡലകാല പാർക്കിങ് , കളക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തിൽ 17 ന് യോഗം

ഗുരുവായൂർ : പ്രധാന വാഹന പാര്‍ക്കിങ്ങിന്‍റെ സ്ഥലത്ത് മള്‍ട്ടിലെവല്‍ പാര്‍ക്കിങ്ങിന്‍റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗുരുവായൂരില്‍ നവംബര്‍ 15 മുതല്‍ ജനുവരി വരെ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിങ്ങ് സൗകര്യം…

ആയില്യ ദിനത്തിൽ ഗുരുവായൂരിൽ സർപ്പ പൂജ നടത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നാഗകാവിൽ ആയില്യ ദിനത്തിൽ പുള്ളവൻ പാട്ട് ,അഷ്ടപദി ,ട്രിപ്പിൾ തായമ്പക സർപ്പ പൂജ നടത്തി . ഗുരുവായൂർ ദേവസ്വം വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ സത്രം വളപ്പിലെ നാഗത്തറയിൽ നടത്തിയ സർപ്പപൂജക്ക്…

റോഡ് സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ : മന്ത്രി എ കെ ശശീന്ദ്രന്‍

തൃശൂർ : റോഡ് സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരം പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ അസിസ്റ്റന്‍ര് മോട്ടോര്‍ വെഹിക്കിള്‍…