Header 1 vadesheri (working)

പ്രളയം ,ജൈവവൈവിധ്യശോഷണ ആഘാതപഠനം : ഒക്ടോബര്‍ 27 ന് സര്‍വ്വേ പൂര്‍ത്തീകരിക്കും

തൃശൂർ: പ്രളയത്തെത്തുടര്‍ന്ന് ജില്ലയിലെ ജൈവവൈവിധ്യത്തുനുണ്ടായ ശോഷണം തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വ്വേ ഒക്ടോബര്‍ 27 നകം പൂര്‍ത്തീകരിക്കാന്‍ തീരുമാനം. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആഘാതപഠനത്തെ സംബന്ധിച്ച ജില്ലാതല ശില്പ്പശാലയിൽ…

പ്രളയം : ജില്ലയില്‍ ജനകീയ സംവിധാനത്തോടെ വീട് പുനര്‍നിര്‍മ്മാണം നടത്തുമെന്ന് മന്ത്രിമാര്‍

തൃശൂർ : പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ലയുടെ പുനര്‍ നിര്‍മ്മാണത്തിന് സമൂഹത്തിലെ വിവിധ ആളുകളില്‍ നിന്ന് ഫണ്ടുകള്‍, മറ്റ് വിഭവ സമാഹരണം എന്നിവ ശേഖരിച്ച് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന്…

തകർന്ന റോഡുകൾ , ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സ്വയം സഹായ സംഘം ഹൈവേ ആഫീസിലേക്ക് മാർച്ച് നടത്തി

ചാവക്കാട് : മഴക്കാലത്ത് തകർന്ന റോഡുകളുടെ റീ ടാറിങ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക ,പണിയുന്ന റോഡുകളുടെ ടാറിങ്ങിന് അഞ്ച് വർഷ ഗ്യാരണ്ടി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സ്വയം സഹായ സംഘ ത്തിന്റെ…

ഒരുമനയൂര്‍ ഇസ്ലാമിക് സ്‌കൂളിലെ റാംഗിങ്; നടപടിയില്ലെന്ന് രക്ഷിതാക്കള്‍

ചാവക്കാട് : ഒരുമനയൂര്‍ ഇസ്ലാമിക് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത് മര്‍ദ്ദിച്ച സംഭവത്തില്‍ ഐജിക്കടക്കം പരാതി നല്‍കി ഒരു മാസത്തോളമായിട്ടും നടപടിയുണ്ടായില്ലെന്ന് ആക്ഷേപം. സ്‌കൂളില്‍ പ്ലസ് വണ്‍…

പന്ത്രണ്ടുകാരിയെ കൈകാലുകൾ ബന്ധിച്ച് പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ചാവക്കാട് : മാതാവിന്റെ സമ്മതത്തോടെ പന്ത്രണ്ടു കാരിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . അണ്ടത്തോട് തണ്ണിയാർ കുടി റമളാൻ മകൻ ഷാജഹാൻ 35 ആണ് അറസ്റ്റിൽ ആയത് . 2016 ലാണ്…

ലോക മാനസികാരോഗ്യ ദിനാചരണം

തൃശൂർ : ലോക മാനസികാരോഗ്യ ദിനാചരണം സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ ജഡ്ജ് എ ബദറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വി ബി സുജ്ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബേബി ലക്ഷ്മി,…

വന്യജീവി വാരാചരണം സംഘടിപ്പിച്ചു

തൃശൂർ : വനം വന്യജീവി വകുപ്പും ജൈവ വൈവിധ്യ ബോര്‍ഡും മാള കാര്‍മ്മല്‍ കോളേജും സംയുക്തമായി നടത്തുന്ന വന്യജീവി വാരാചരണത്തിന്‍റെ ഉദ്ഘാടനം മാള കാര്‍മ്മല്‍ കോളേജില്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസിസ്റ്റന്‍റ ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ ജയദേവന്‍…

ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശൂർ : ജില്ലാ ഗവണ്‍മെന്‍്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ പുതിയ ഓഫീസ് ഉദ്ഘാടനം കോടതി സമുച്ചയത്തില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് എ. ബദറുദ്ദീനും ജില്ലാ കളക്ടര്‍ ടി.വി. അനുപമയും ചേര്‍ന്ന് നിര്‍വഹിച്ചു.…

പ്രളയം കവർന്ന സ്ഥലങ്ങളിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു.

കുന്നംകുളം : ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ 62-ാം ശ്രാദ്ധാചരണത്തിന്റ ഭാഗമായി ചൊവ്വന്നൂർ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രളയം കവർന്ന സ്ഥലങ്ങളിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. ദൈവീകമായ വരദാനത്തിന്റെ…

പഴഞ്ഞി എം.ഡി കോളെജിൽ ക്യുയർ ഫെസ്റ്റ് സംഘടിപ്പിച്ചു.

കുന്നംകുളം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ ആഭിമുഖ്യത്തിൽ പഴഞ്ഞി എം.ഡി കോളെജിൽ ക്യുയർ ഫെസ്റ്റ് സംഘടിപ്പിച്ചു. കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യുയർ ഫെസ്റ്റിന്റെ ഉദ്ഘാടനം സിനിമതാരം ഹിമ ശങ്കർ ഉദ്ഘാടനം ചെയ്തു. സിനിമാതരം റെയ്ജാൻ…