Header

ജില്ലാ ഗവണ്‍മെന്റ് പ്ലീഡറുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

തൃശൂർ : ജില്ലാ ഗവണ്‍മെന്‍്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ പുതിയ ഓഫീസ് ഉദ്ഘാടനം
കോടതി സമുച്ചയത്തില്‍ പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് എ. ബദറുദ്ദീനും ജില്ലാ കളക്ടര്‍
ടി.വി. അനുപമയും ചേര്‍ന്ന് നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ ജഡ്ജിമാര്‍, അസിസ്റ്റന്‍്റ് കളക്ടര്‍ പ്രേം കൃഷ്ണന്‍
, ജില്ലാ ഗവണ്‍മെന്‍്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ഡി. ബാബു ,അഭിഭാഷകര്‍
തുടങ്ങിയവര്‍ പങ്കെടുത്തു.