ഗുരുവായൂർ ഭണ്ഡാര വരവിൽ രണ്ടരക്കോടിയുടെ കുറവ് , ലഭിച്ചത് വെറും മൂന്നു കോടി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രണ്ടര കോടി രൂപയുടെ കുറവ് . ഈ മാസത്തെ കൗണ്ടിങ്ങ് പൂർത്തിയായപ്പോൾ വെറും മൂന്ന് കോടി ഒരു ലക്ഷത്തി എൺപത്തി ഒന്പതിനായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റൊന്നു രൂപ…