Header 1 vadesheri (working)

സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയിരുന്ന ടെമ്പോ വാനിന്‍റെ ടയര്‍ വന്‍ ശബ്ദത്തോടെ പൊട്ടി.

ചാവക്കാട് : സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയിരുന്ന ടെമ്പോ വാനിന്‍റെ ടയര്‍ വന്‍ ശബ്ദത്തോടെ പൊട്ടി. റോഡിന്‍റെ തിരിവില്‍ വാഹനം പതുക്കെയായതിനാന്‍ അപകടം ഒഴിവായി . വൈകീട്ട് ആശുപത്രി റോഡ് ജംഗ്ഷനിലാണ് അപകടം നടന്നത് . വാഹനത്തിന്‍റെ പിറകു വശത്തെ ടയറാണ്…

നവോത്ഥാനം സമൂഹത്തിന്‌ നല്‍കിയത്‌ മനുഷ്യത്വത്തിന്റെ വെളിച്ചം : മുഖ്യമന്ത്രി പിണറായി വിജയന്‍

ഗുരുവായൂർ : എത്രയോ ചട്ടങ്ങളേയും ആചാരങ്ങളേയും മാറ്റിയാണ്‌ സമൂഹം മുന്നോട്ട്‌ പോയതെന്നും നവോത്ഥാനം സമൂഹത്തിന്‌ മനുഷ്യത്വത്തിന്റെ വെളിച്ചമാണ്‌ നല്‍കിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആചാരം ലംഘിച്ചാണ് ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ…

എളവള്ളിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരണപ്പെട്ടു .രണ്ടുപേർക്ക് പരിക്കേറ്റു.

ഗുരുവായൂർ : എളവള്ളിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരണപ്പെട്ടു . രണ്ടുപേർക്ക് പരിക്കേറ്റു. എളവള്ളി സ്വദേശി പറങ്ങനാട്ട് ഭാസ്കരനാണ് (65 ) മരിച്ചത്. കടുപ്പത്ത് മോഹനൻ, നരിയംപുള്ളി തിലകൻ, എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇരുവരും തൃശ്ശൂർ…

ഗുരുവായൂര്‍ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രം ,പരിവാർ സംഘടനകൾ പ്രതീകാത്മകമായി പിടിച്ചെടുക്കല്‍ സമരം…

ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രം മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തതിന്റെ വാർഷിക ദിനത്തിൽ പരിവാർ സംഘടനകൾ പ്രതീകാത്മകമായി ക്ഷേത്രം പിടിച്ചെടുക്കല്‍ സമരം നടത്തി. പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് ക്ഷേത്രവിമോചന സമരസമിതി…

നദികളിൽ പ്രളയം നിക്ഷേപിച്ച മണലിന്‍റെ വില്‍പന നടത്താന്‍ തീരുമാനം

തൃശ്ശൂർ : പ്രളയത്തില്‍ ജില്ലയിലെ പുഴയോരങ്ങളില്‍ അടിഞ്ഞുകൂടിയ മണല്‍ ലേലം ചെയ്ത് വില്‍പ്പന നടത്തുമെന്ന് ജില്ലാ കളക്ടര്‍ ടി വി അനുപമ. കളക്ട്രേറ്റ് ചേമ്പറില്‍ ചേര്‍ന്ന നദീസംരക്ഷണം ജില്ലാതല വിദഗ്ദ സമിതി മീറ്റിങ്ങിലാണ് നിര്‍ദേശം. നിര്‍മ്മിതി…

ശബരിമലയിൽ തൃശ്ശൂർ സ്വദേശിനി 52 കാരിയെ തടഞ്ഞ മുഖ്യ പ്രതി അറസ്റ്റിൽ

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷണത്തിനായി ശബരിമല നടതുറന്നപ്പോള്‍ ശക്തമായ പോലീസ് സുരക്ഷക്കിടയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയ അമ്പത്തിരണ്ടു വയസ്സുകാരിയെ തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി സുരാജാണ്…

ഔദ്യോഗിക ഭാഷാവാരാചരണം : ഭാഷയുടെ സാമൂഹികമാനങ്ങള്‍ സെമിനാര്‍ സംഘടിപ്പിച്ചു

തൃശൂർ : ഔദ്യോഗിക ഭാഷാവാരാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ശ്രീ കേരളവര്‍മ്മ കോളേജ് മലയാളം-രാഷ്ട്രതന്ത്രം വകുപ്പുകളും ചേര്‍ന്ന് ഭാഷയുടെ സാമൂഹികമാനങ്ങള്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രൊഫ. സി.ബി. മോഹന്‍ദാസ്, ഡോ.…

ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകവും ,ദേവസ്വത്തിന്റെ കാമറ സംവിധാനവും വ്യഴാഴ്ച മുഖ്യമന്ത്രി ഉൽഘാടനം…

ഗുരുവായൂര്‍ : നഗരസഭ നിര്‍മ്മിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകം, കേളപ്പജി സ്‌മാരക കവാടം എന്നിവയും ഗുരുവായൂർ ദേവസ്വത്തിന്റെ ആധുനിക സി.സി.ടി.വി. ക്യാമറാ സംവിധാനവും വ്യാഴാഴ്ച 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…

ശബരിമല – ചിത്തിര ആട്ടവിശേഷം വിജയം കണ്ടത് ഹിന്ദു പാർലമെന്റിന്റെ നയതന്ത്രജ്ഞതയെന്ന്

പത്തനംതിട്ട : ശബരിമല വിഷയത്തെ രാഷ്ട്രീയവൽക്കരിച്ചും കലാപകലുഷിതമാക്കിയും കേരളത്തിന്റെ സാമൂഹ്യ അന്തരീഷത്തെ മലീമസമാക്കാനുള്ള നീക്കത്തിന് തടയിടാൻ കഴിഞ്ഞത് ഹിന്ദു പാർലമെന്റിന്റെ നയതന്ത്ര വിജയം. ഹിന്ദുക്കളിലെ 108 ഓളം സാമുദായിക സംഘടനകളുടെയും,…

ശബരിമലയിൽ ആർ എസ് സിന്റെ ബി ടീമായി പോലീസ് പ്രവർത്തിക്കുന്നു :രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമലയെ കലാപഭൂമിയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയുടെ നിയന്ത്രണം പോലിസിനു തന്നെയാണെന്ന് മുഖ്യമന്ത്രി…