Header 1 vadesheri (working)

ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ വ​നി​താ നേ​താ​വി​ന് പീഡനം : സി​പി​എം നേ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു

തൃ​ശൂ​ര്‍: വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ ഡി​വൈ​എ​ഫ്‌ഐ ജി​ല്ലാ വ​നി​താ നേ​താ​വി​നെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ സി​പി​എം നേ​താ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​രി​ന്പു​ര്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ…

പ്രവാചക കേശത്തിന്‍റെ ആധികാരികത തെളിയിക്കാന്‍ കാന്തപുരത്തെ വെല്ലുവിളിച്ച് ഇ കെ സുന്നി വിഭാഗം

കോഴിക്കോട്: പ്രവാചക കേശത്തിന്‍റെ ആധികാരികത തെളിയിക്കാന്‍ കാന്തപുരത്തെ വെല്ലുവിളിച്ച് ഇ കെ സുന്നി പ്രമേയം. പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് അവകാശപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരും കൂട്ടരും പുതിയ മുടി…

കുന്നംകുളം നഗര സഭയിലെ 97 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നഗര സഭ അനുമതി നൽകി

കുന്നംകുളം: കുന്നംകുളം നഗരസഭയിൽ അടുപൂട്ടിമേഖലയിലെ 80 കുടുംബങ്ങൾക്കും. പാറപുറത്ത് നിന്നും മാറ്റിപാർപിച്ച 17 കുടുംബങ്ങൾക്കും പട്ടയം അനുവദിക്കുന്നതിന് തഹസീൽദാർക്ക് നിരാക്ഷേപ പത്രം സമർപിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. അടുപൂട്ടി മേഖലയിലെ…

കുന്നംകുളത്ത് കുഷ്ഠരോഗത്തിനെതിരെ അശ്വമേധം വിളബര ജാഥ

കുന്നംകുളം: കുഷ്ഠരോഗത്തിനെതിരെ അശ്വമേധം വിളബര ജാഥ കുന്നംകുളം താലുക്ക് ആശുപതിയിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൻ സീതരവിന്ദ്രൻ-ഉദ്ഘാടനം ചെയ്തു സുപ്രണ്ട് താജ് പോൾ പനക്കൽ , സുദേശൻ.കെ ആർ .വത്സമ്മ , വിജി ഗംഗാധരൻ. പി ആർ ഒ സുരേഷ്.ആരോഗ്യാ…

കുന്നംകുളത്ത് കാൻസർ സാധ്യത പരിശോധന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിൽ

കുന്നംകുളം: കുന്നംകുളം ചേംബർ ഓഫ് കൊമേഴ്‌സും പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന കാൻസർ സാധ്യത പരിശോധന ക്യാമ്പ് ശനി, ഞായർ ദിവസങ്ങളിലായി വ്യാപാരഭവൻ ഹാളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച…

ജില്ലയില്‍ മണ്ണുദിനാചരണം സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്തു

തൃശൂർ : ലോക മണ്ണ് ദിനാചരണ മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പുകള്‍ സംയുക്തമായി നടത്തിയ ജില്ലാതല മണ്ണ് ദിനാചരണവും കര്‍ഷകസംഗമവും സി എന്‍ ജയദേവന്‍ എം പി ഉദ്ഘാടനം ചെയ്തു. നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡ് അഡ്വ. പി ആര്‍ രജിത്ത് അദ്ധ്യക്ഷത…

ഗുരുവായൂർ ദേവസ്വത്തിലെ യൂണിയൻറെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണ സമിതി മുട്ട് മടക്കി.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ യൂണിയൻറെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണ സമിതി മുട്ട് മടക്കി സ്ഥല മാറ്റ ഉത്തരവ് മരവിപ്പിച്ചു . ദേവസ്വം ഓഫീസിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന നാൽപത്തഞ്ചോളം പേരെ സീറ്റ് മാറ്റുകയും…

ഗുരുവായൂർ തിരുവെങ്കിടം റയിൽവെ അടിപാതക്കായി മനുഷ്യ ചങ്ങലയുമായി നാട്ടുകാർ

ഗുരുവായൂര്‍: തിരുവെങ്കിടം റയിൽവെ അടി പാതക്കായി നാട് ഒന്നടങ്കം പ്രത്യക്ഷ സമരത്തിലേക്കെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ നാലുവാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഗുരുവായൂര്‍-തിരുവെങ്കിടം…

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം എ​സ്‌.​ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക്.

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്‌.​ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക്. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ജീ​വി​ത​വും ദ​ര്‍​ശ​ന​വും ഏ​റ്റു​വാ​ങ്ങു​ന്ന ഗു​രു​പൗ​ര്‍​ണ​മി എ​ന്ന…

പറശിനിക്കടവ് കൂട്ട ബലാല്‍സംഗ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പറശിനിക്കടവ് ലോഡ്ജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കഴിഞ്ഞ നവംബര്‍ 13നും 19നും പറശിനിക്കടവിലെ ലോഡ്ജില്‍ വെച്ച് പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസിലാണ്…