Header 1 vadesheri (working)

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 100 കോടി രൂപ വിതരണം ചെയ്തു

തൃശൂർ : കര്‍ഷക ക്ഷേമനിധി ബോര്‍ഡ് 100 കോടി രൂപയുടെ അധികവര്‍ഷാനുകൂല്യത്തിന്‍റെയും വിവിധ ആനുകൂല്യങ്ങളുടെ വിതരണ ത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം സി എൻ ജയദേവൻ എംപി നിര്‍വഹിച്ചു. തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായ ത്ത് പ്രസിഡ്…

പതീറ്റാണ്ടുകളായി പുറമ്പോക്കിൽ താമസിക്കുന്നവർക്ക് പട്ടയം നൽകാൻ നഗര സഭ ഇടപെടണം

ചാവക്കാട് : പുത്തൻകടപ്പുറത്ത് പട്ടയം കാത്ത് വർഷങ്ങളായി പുറമ്പോക്കിൽ വീട് വെച്ച് കഴിയുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള റവന്യു അധികൃതരുടെ നടപടി അവസാനിപ്പിക്കാൻ നഗരസഭ ഇടപെടണമെന്ന് ചാവക്കാട് നഗസഭാ കൗൺസിൽ യോഗത്തിൽ മുസ്ലിം ലീഗ് പ്രതിനിധി ടി.എ.…

ചെമ്മണൂർ ഹാർഡ് വെയർ ഷോപ്പ് ഉടമ ചാക്കോ (ദാസൻ ) നിര്യാതനായി

ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ ചെമ്മണൂർ ഹാർഡ് വെയർ ഷോപ്പ് ഉടമയായിരുന്ന കോട്ടപ്പടി ചെമ്മണൂർ ചാക്കോ (ദാസൻ 69) നിര്യാതനായി. ഭാര്യ: മരിയ ഗൊരേത്തി (റിട്ട. അധ്യാപിക, ആർ.സി.യു.പി.എസ്. കോട്ടപ്പടി). മക്കൾ: സീന, ലിൻറോ (ദുബൈ), നീന (അധ്യാപിക, എൽ.ഐ. സ്കൂൾ.…

ചാവക്കാട് തിരുവത്ര സ്വദേശിയുടെ 21 ലക്ഷം രൂപ വ്യാജ ഇമെയിൽ അയച്ച് നൈജീരിയൻ സംഘം തട്ടിയെടുത്തു

ഗുരുവായൂർ: വ്യാജ ഇ മെയില്‍ അയച്ച് നൈജീരിയൻ സംഘം ചാവക്കാട് തിരുവത്ര കാഞ്ഞിരപ്പറമ്പിൽ .ശശിയുടെ അക്കൗണ്ടില്‍ നിന്ന് 21 ലക്ഷം തട്ടിയെടുത്തു . ബാങ്ക് ഓഫ് ബറോഡയുടെ ഗുരുവായൂര്‍ ശാഖ വഴിയാണ് തട്ടിപ്പ് നടന്നത്. ഇവിടെ അക്കൗണ്ടുള്ള ശശിയുടെ…

വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് നീട്ടി വച്ചു

കൊച്ചി: കൊച്ചി വല്ലാർപാടം കണ്ടെയ്നർ റോഡിലെ ടോൾ പിരിവ് നീട്ടി വച്ചു. തൽക്കാലം ടോൾ പിരക്കില്ലെന്ന് നാട്ടുകാരും ദേശീയ പാത അതോറിറ്റി പ്രോജക്ട് ഡയറക്ടറുമായി നടത്തിയ ചർച്ചയിൽ ധാരണയായി. വിഷയത്തിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ വീണ്ടും ചർച്ച നടത്തും.…

ഗുരുവായൂർ അർബൻ ബാങ്ക് തിരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തണം : ഹൈക്കോടതി

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിൽ ഫെബ്രുവരി മൂന്നിന് തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു .തിരഞ്ഞെടുപ്പ് നടത്തി ഫല പ്രഖ്യാപനം നടത്തി റിപ്പോർട്ട് ഹൈക്കാടതിയിൽ സമർപ്പിക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത് .…

കടം വാങ്ങിയ പണം തിരിച്ചു വാങ്ങാനെത്തിയ യുവതിയെ അപമാനിച്ച രണ്ടു പേർ ചാവക്കാട് അറസ്റ്റിൽ

ചാവക്കാട്: കടം വാങ്ങിയ പണം തിരിച്ചുനല്‍കാമെന്നു പറഞ്ഞ് വീട്ടിലേക്കു വിളിപ്പിച്ച് യുവതിയെ മര്‍ദ്ദിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ട് പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു . മണത്തല ബീച്ച് കൂഞ്ഞാടത്ത് സഗീര്‍ സാബ്രി (34),…

ശബരിമലയെ വച്ച് രാഷ്ട്രീയ മുതലെടുപ്പിന് സിപി എം- ബി ജെ പി ഒത്തുകളി : കെ മുരളീധരൻ

തൃശൂർ : ശബരിമല വിഷയം രാഷ്ട്രീയ വൽക്കരിച്ച് സി പി എമ്മും ബി ജെ പി യും ഒത്തു കളിച്ച് മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് കെ മുരളീധരൻ അഭിപ്രായപ്പെട്ടു .വിഷയം ആളി കത്തിച്ച് വിശ്വാസികളെ പ്രതിഷേധ സമരത്തിനിറക്കി വർഗീയ ധ്രുവീകരണ…

രാഷ്ട്ര പിതാവിന്റെ ജീവിതം അഖണ്ഡ പ്രസംഗത്തിലൂടെ അവതരിപ്പിച്ച് ചരിത്രം കുറിക്കാൻ വിദ്യാവിഹാര്‍…

ഗുരുവായൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതം വിദ്യാർത്ഥികളുടെ അഖണ്ഡ പ്രസംഗത്തിലൂടെ അവതരിപ്പിച്ചു ചരിത്രത്തിൽ ഇടം പിടിക്കാൻ കാക്കശ്ശേരി വിദ്യാവിഹാര്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍. മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനത്തില്‍, വിദ്യാവിഹാര്‍…

ഗുരുവായൂർ അഴുക്ക് ചാൽ പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണം : ലോഡ്ജ് ഉടമകൾ

ഗുരുവായൂർ : കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴുക്കി വിടുന്ന ലോഡ്ജുകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു . ഗുരുവായൂരിലെ അഴുക്ക് ച്ചാൽ പദ്ധതി അടിയന്തിരമായി പൂർത്തിയാക്കണം .…