Madhavam header
Above Pot

ചെമ്മണൂർ ഹാർഡ് വെയർ ഷോപ്പ് ഉടമ ചാക്കോ (ദാസൻ ) നിര്യാതനായി

ഗുരുവായൂർ: പടിഞ്ഞാറെ നടയിലെ ചെമ്മണൂർ ഹാർഡ് വെയർ ഷോപ്പ് ഉടമയായിരുന്ന കോട്ടപ്പടി ചെമ്മണൂർ ചാക്കോ (ദാസൻ 69) നിര്യാതനായി. ഭാര്യ: മരിയ ഗൊരേത്തി (റിട്ട. അധ്യാപിക, ആർ.സി.യു.പി.എസ്. കോട്ടപ്പടി). മക്കൾ: സീന, ലിൻറോ (ദുബൈ), നീന (അധ്യാപിക, എൽ.ഐ. സ്കൂൾ. ചൂണ്ടൽ). മരുമക്കൾ: ഫ്രാൻസിസ് (ദുബൈ), അനു, അഡ്വ. സോജൻ ജൂഡ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് കോട്ടപ്പടി സെൻറ് ലാസേഴ്സ് പള്ളി സെമിത്തേരിയിൽ.

Vadasheri Footer