പുന്നയൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 3 ന്
ചാവക്കാട് : പുന്നയൂര്‍ പഞ്ചായത്ത് ഹരിത വനിതാ കൂട്ടായ്മയും, ഫ്രണ്ട്‌സ് ഗ്രൂപ്പും, സംയുക്തമായി ഫെബ്രുവരി 3ാം തിയതി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എടക്കഴിയൂര്‍ കെ കെ സെന്ററില്‍ രാവിലെ 9…