Header 1 vadesheri (working)

പുഴുക്കൽ ശശിന്ദ്രൻ നിര്യാതനായി

ചാവക്കാട് : ഒരുമനയൂർ എൻ.എസ് എസ് കരയോഗംപ്രസിഡന്റ് പുഴുക്കൽ ശശിന്ദ്രൻ (ശശി നായർ67) നിര്യാതനായി. ഭാര്യ വള്ളിക്കാട്ട് തനയൻ കീഴിൽ ഇന്ദിര.സഹോദരങ്ങൾ, അജിത് കുമാർ തൃശൂർ, സുനിൽകുമാർ ഖത്തർ. സംസ്കാരം ഒരു മനയൂർ പുഴുക്കൽ തറവാട്ട് വളപ്പിൽ

പള്ളി വികാരി കിടപ്പുമുറിയിൽ മരിച്ച നിലയിൽ

ഗുരുവായൂർ : പള്ളി വികാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ് പള്ളിയിലെ വികാരിയായ പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്‌ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയായി ലിയോ

അഡ്വ ബെയ്‌ലിൻ ദാസിനെ വിലക്കി ബാര്‍ കൗൺസിൽ.

തിരുവനന്തപുരം : യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അഡ്വ ബെയ്‌ലിൻ ദാസിനെ വിലക്കി കേരള ബാര്‍ കൗണ്സിൽ. അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം

ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്ക് ധനസഹായം ,അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ : ദേവസ്വത്തിൽ നിന്നും 2025-2026 വർഷത്തിൽ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനു വേണ്ടി നൽകുന്ന ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും

ശ്രീകൃഷ്ണ കോളേജിൽ ഗസ്റ്റ് ലക്ചറർമാരുടെ 32 ഒഴിവ്

ഗുരുവായൂർ : ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2025-2026 അധ്യയന വർഷത്തേക്ക് വിവിധ വിഷയങ്ങളിൽ 32 ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്ക് മേയ് 21, 23 ,24, ജൂൺ 9 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു.വിവിധ വിഷയങ്ങളിലെ ഒഴിവും കൂടിക്കാഴ്ച

കരിപ്പൂരിൽ വൻ ലഹരി വേട്ട, മൂന്ന് സ്ത്രീകൾ അറസ്റ്റിൽ.

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വന്‍ ലഹരി വേട്ട. എംഡിഎംഎ കലര്‍ത്തിയ പതിനഞ്ചു കിലോ കേക്കും ക്രീം ബിസ്‌കറ്റും ചോക്ലേറ്റും കസ്റ്റംസ് പിടികൂടി. 35 കിലോ ഹൈബ്രിഡ് കഞ്ചാവും പിടികൂടിയിട്ടുണ്ട്. ലഹരി കടത്താന്‍

ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ അഗ്നി ബാധ

പത്തനംതിട്ട: പത്തനംതിട്ട യിൽ ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ ഔട്ട്ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്.

അഡ്വ.ഏ.ഡി.ബെന്നിക്ക് വിശ്വജ്യോതി പുരസ്കാരം സമർപ്പിച്ചു.

കോഴിക്കോട് : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് വിശ്വജ്യോതി പുരസ്കാരം സമർപ്പിച്ചു.ആർ.ടി.ഐ കൗൺസിൽ കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ

നന്തൻകോട് കൂട്ടക്കൊല, കേഡല്‍ ജിൻസൺരാജയ്ക്ക് ജീവപര്യന്തം

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതി കേഡല്‍ ജിന്സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവുശിക്ഷ. 15 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ

ഗുരുവായൂർ ദേവസ്വത്തിൽ വേദം, തന്ത്രം പഠിക്കാൻ അപേക്ഷ ക്ഷണിച്ചു.

ഗുരുവായൂർ : വേദാധിഷ്ഠിതമായ വിജ്‌ഞാന വൈവിധ്യങ്ങളെ പരമ്പരാഗതമായ രീതിയിൽ അടുത്ത തലമുറക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ ഗുരുവായൂരിൽ പ്രവർത്തനമാരംഭിച്ചിട്ടുളള ഗുരുവായൂർ ദേവസ്വം വൈദിക സാംസ്‌കാരിക പഠനകേന്ദ്രം 2025-26 വർഷത്തെ പ്രവേശനത്തിന് ഹിന്ദു