കാലാവധി പൂർത്തിയാക്കിയ മേൽശാന്തിക്ക് യാത്രയയപ്പ് നൽകി.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം മേൽശാന്തിയായി കാലാവധി പൂർത്തിയാക്കിയ ശ്രീജിത്ത് നമ്പൂതിരിക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഭഗവദ് സേവനത്തിൻ്റെ സർട്ടിഫിക്കറ്റ് നൽകി. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് ഉപഹാരം!-->…