Header 1 vadesheri (working)

വഖഫ് ഭേദഗതി ബിൽ, കേരള മുസ്ലിം ജമാഅത്ത് പ്രതിഷേധ മാർച്ച് നടത്തി

തൃശൂർ : മുസ്​ലിം മത ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കി അവരുടെ സംസ്കാരവും പുരോഗതിയും നിലനിൽപ്പും എല്ലാ നിലക്കും ഇല്ലായ്മ ചെയ്യാൻ ലക്ഷ്യം വെക്കുന്ന വഖഫ് ഭേദഗതി ബിൽ ഉടനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാ അത്തിന്റെ നേതൃത്വത്തിൽ

ജസ്‌ന സലീമിനെതിരെ ടെംപിൾ പോലീസ് കേസ് എടുത്തു

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണ ഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ്

ഗുരുവായൂരിലെ ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു

ഗുരുവായൂർ : ഒരു കാലത്ത് ഗുരുവായൂരപ്പന്റെ സന്തത സഹചാരിയായിരുന്ന ഗജമുത്തശ്ശി നന്ദിനി ചരിഞ്ഞു. ശനിയാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെയായിരുന്നു അന്ത്യം. നാല് വയസുകാരിയായിരുന്ന നന്ദിനിയെ 1964ൽ നിലമ്പൂർ സ്വദേശി പി.നാരായണൻ നായരാണ് നടയിരുത്തിയത്. മൂ

പോസ്റ്റർ പ്രകാശനം ചെയ്തു

തൃശ്ശൂർ: മെയ് 2, 3 തീയതികളിൽ വയനാട്ടിൽ വെച്ച് നടക്കുന്ന കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ്അസോസിയേഷൻ (KASNTSA) 61-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു.  തൃശ്ശൂർ എൻ.ടി.എസ്. ഭവനിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ വെച്ച്

വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം : സയ്യിദ് ഫസൽ തങ്ങൾ

ചാവക്കാട്  : രാജ്യത്തെ മതസ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയേയും തകർക്കുന്നതും നാം ഉയർത്തിപ്പിടിച്ച മതസൗഹാർദ്ദത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും മൂല്യങ്ങളെ തകർക്കുന്നതുമായ പുതിയ വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്

എസ്.എഫ്.ഐയെ സി.പി.എം പിരിച്ചു വിടണം : വി ഡി സതീശൻ

കാസർകോട് : സി.പി.എം സ്‌പോണ്‍സര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്.എഫ്.ഐ കേരളത്തില്‍ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണെന്നും സി.പി.എം നേതൃത്വം ഇടപെട്ട് എസ്.എഫ്.ഐയെ പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ കേരള

ഗവർണർ രാജേന്ദ്ര വിശ്വ നാഥ്‌ ആർലേക്കർ ഗുരുവായൂരിൽ ദർശനം നടത്തി.

ഗുരുവായൂർ :കേരള ഗവർണ്ണർ .രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്നു രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഏഴു മണിയോടെയാണ് ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പത്നിഅനഘആർലേക്കർക്കൊപ്പം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിൽ കാറിൽ

ജില്ല ഹജ്ജ് ക്യാമ്പ് സമാപിച്ചു.

ചാവക്കാട് : എസ് വൈ എസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിനു പോകുന്നവർക്കായി സംഘടിപ്പിച്ച ജില്ല തല ഹജ്ജ് ക്യാമ്പ് സമാപിച്ചു. ചേറ്റുവ ഷാ ഇൻ്റെർ നാഷണൽ ഓഡിറ്റോറിയത്തിൽ നടന്ന ഹജ്ജ് ക്യാമ്പിൽ ജില്ല പ്രസിഡണ്ട് ബഷീർ അശ്റഫി അധ്യക്ഷത

വിനോദയാത്ര വൈകി,കാഴ്ചകൾ നഷ്ടപ്പെട്ടു,നഷ്ട പരിഹാരം നൽകണം.

തൃശൂർ : വിനോദയാത്ര വൈകി കാഴ്ചകൾ നഷ്ടപ്പെട്ടതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാർക്ക് അനുകൂല വിധി. തൃശൂർ പറവട്ടാനിയിലുള്ള പ്രിയദർശിനി നഗറിലെ പി.ആർ.ജേക്കബ്, ഭാര്യ പുഷ്പ റാണി എന്നിവർ ഫയൽ ചെയ്ത ഹർജിയിലാണ് ഫോർച്യൂൺ ഡെസ്റ്റിനേഷൻ

ഗുരുവായൂരിൽ  സെക്യൂരിറ്റി ഗാർഡുമാരുടെ 20 ഒഴിവ്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലും ദേവസ്വം സ്ഥാപനങ്ങളിലും ഒഴിവുള്ള സെക്യുരിറ്റി ഗാർഡ് തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്‌ച ഏപ്രിൽ 16 ബുധനാഴ്ച രാവിലെ 11.30 ന് ദേവസ്വം ഓഫീസിൽ നടത്തും.സൈനിക - അർദ്ധസൈനിക വിഭാഗങ്ങളിൽ നിന്നും