Post Header (woking) vadesheri

കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു

കുന്നംകുളം : സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു.ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപാണ് (26) കുത്തേറ്റു മരിച്ചത്. രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. പരുക്കേറ്റ 3 സിപിഎം…

ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവിന്‍റെ ക്വട്ടേഷന്‍

ഇടുക്കി: മൂന്നാറില്‍ ലോക്കല്‍ സെക്രട്ടറിയെ കൊല്ലാന്‍ സിഐടിയു നേതാവ് ക്വട്ടേഷന്‍ കൊടുത്തെന്ന പരാതി അന്വേഷിക്കാന്‍ സിപഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. തീരുമാനം മൂന്നാറില്‍ ചേര്‍ന്ന സിപിഎം ഏരിയ…

ആവശ്യമായ ഉപകരണങ്ങള്‍ നല്‍കാതെ ഡോക്​ടര്‍മാരെ സര്‍ക്കാര്‍…

തിരുവനന്തപുരം: പല മെഡിക്കല്‍ പ്രഫഷണലുകളും ജോലി ചെയ്യുന്നത് അതീവ സമ്മര്‍ദ്ദത്തി​െന്‍റ നടുവിലാണെന്നും അവര്‍ കുറച്ചുകൂടി ആദരവ് അര്‍ഹിക്കുന്നുണ്ടെന്നും ശശി തരൂര്‍ എം.പി. തിരുവനന്തപുരത്ത് അവഗണന…

മുനക്കകടവ് ഹാർബർ കോർഡിനേഷൻ യൂണിയൻ പ്രസിഡൻ്റ് പൊന്നക്കാരൻ സിദ്ധി നിര്യാതനായി

ചാവക്കാട്: മുനക്കകടവ് ഹാർബർ കോർഡിനേഷൻ യൂണിയൻ പ്രസിഡൻ്റ് പൊന്നക്കാരൻ സിദ്ധി(68) നിര്യാതനായി. ഭാര്യ - ഷെരീഫ, മക്കൾ: രിളുവാൻ, ഫാസിൽ, റാഷിദ മരുമക്കൾ: ഫൈറൂസ്, മുഫ്സില, മുർഷിദ ഖബറടക്കം: തിങ്കളാഴ്ച രാവിലെ 8 മണിക്ക് പുതിയങ്ങാടി ഹസ്സൻ പ്പള്ളി…

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ചു വരുത്തി രണ്ടര പവന്റെ സ്വർണ മാല കവർന്ന യുവാവ്…

തൃശൂർ : ഫേസ് ബുക്കിൽ‌ പരിചയപെട്ട യുവതിയെ സ്നേഹം നടിച്ചു വിളിച്ചു വരുത്തി ഭീഷണിപെടുത്തി രണ്ടര പവന്റെ സ്വർണം കവർച്ച ചെയ്ത യുവാവിനെ പോലീസ് പിടികൂൂടി. മുണ്ടത്തിക്കോട് അറക്കൽ ജോബി( 23) യെആണ് വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത് .…

ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി മൂത്തേടത്ത് ശിവകരൻ നമ്പൂതിരി നിര്യാതനായി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്ശാന്തി മൂത്തേടത്ത് മന ശിവകരൻ നമ്പൂതിരി(63) നിര്യാതനായി . ഭാര്യ അനിത അന്തർജ്ജനം , മക്കൾ അഖിലേഷ് (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി ) അഖില, മരുമക്കൾ ശ്രീജിത്ത് (ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി )വന്ദന…

പ്രവാസി കെയർ യു.എ.ഇയുടെ ചികിത്സാ ധനസഹായം

ഗുരുവായൂർ : പ്രവാസി കെയർ യു.എ.ഇയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം വിതരണം ചെയ്തു. പുന്നയൂർ സ്വദേശിയായ പ്രവാസി ക്കാണ് ഒരു ലക്ഷം രൂപ ചികിത്സാ ധനസഹായമായി നൽകിയത്. പ്രവാസി കെയർ രക്ഷാധികാരി എൻ.പി രാമചന്ദൻ ലീഗൽ അഡ്വൈസർ അഡ്വക്കറ്റ് സക്കീർ ഹുസൈന്…

തൃശ്ശൂരിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു

തൃശ്ശൂർ: കുട്ടനെല്ലൂരിൽ ദന്താശുപത്രിയിൽവെച്ച് കുത്തേറ്റ് ചികിത്സയിലായിരുന്ന വനിത ഡോക്ടർ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടിൽ ഡോ.സോന (30) ആണ് മരിച്ചത്. സോനയുടെ ദന്താശുപത്രിയുടെ പാർട്ണറും സുഹൃത്തുമായ മഹേഷാണ്…

ആർ എൽ വി രാമകൃഷ്ണൻറെ ആത്മഹത്യാ ശ്രമം ; കെപിഎസി ലളിതയുടെ വാദം പൊളിയുന്നു.

തൃശ്ശൂ‌‌ർ: കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആർ എൽ വി രാമകൃഷ്ണന് കേരള ലളിത കലാ അക്കാദമിയിൽ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച വിവാദത്തിൽ അക്കാദമി ചെയർപേഴ്സൺ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു. രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള…

രാമകൃഷ്ണന്റെ ആത്മഹത്യ ശ്രമം, അക്കാദമിയില്‍ നടന്നത് ജാതിവിവേചനം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരള സംഗീത നാടക…