Post Header (woking) vadesheri

ചാവക്കാട് മണത്തല ബേബി റോഡ് പൂക്കോട്ടിൽ ജയൻ നിര്യാതനായി

ചാവക്കാട്:മണത്തല ബേബി റോഡിൽ താമസിക്കുന്ന പൂക്കോട്ടിൽ പരേതനായ വേലായുധൻ മകൻ ജയൻ(54) നിര്യാതനായി.ഭാര്യ:രേണുക.മകൾ:കൃഷ്ണവൃന്ദ.സംസ്‌കാരം നടത്തി.

കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂര്‍: പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം എന്ന മുദ്രാവാക്യമുയര്‍ത്തി കേരള മഹിളാ സംഘത്തിന്റെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ കിഴക്കേ…

മുഖ്യമന്ത്രി കാലെടുത്തു വച്ചാലേ ഉദ്ഘാടനം ആകുകയുള്ളൂ എന്നുണ്ടോ?; ജസ്റ്റിസ് ബി. കെമാല്‍പാഷ

കൊച്ചി: വൈറ്റില മേല്‍പാലം തുറന്നു നല്‍കിയ സംഭവത്തില്‍ വിഫോര്‍ കൊച്ചി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ്…

സി എ ഗോപപ്രതാപനെ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സി എ ഗോപപ്രതാപനെ ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ജില്ലാ കോൺഗ്രസ് നേതൃത്വം ഗോപ പ്രതാപന്റെ പേരാണ് നിർദേശിച്ചത് . പ്രസിഡന്റ് ആയിരുന്ന കെ കെ സെയ്ത് മുഹമ്മദ്…

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമിച്ചു; ഐഎസ്‌ആര്‍ഒ…

ബെംഗളൂരു: മൂന്ന് വര്‍ഷത്തിന് മുന്‍പ് തനിക്ക് നേരെ കൊലപാതക ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തലുമായി മുതിര്‍ന്ന് ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞന്‍ തപന്‍ മിശ്ര. 2017ല്‍ നടന്ന സംഭവത്തെ കുറിച്ചാണ്…

പീഡനക്കേസിലെ പ്രതി കോഴിക്കോട് സബ് ജയിലില്‍ ജീവനൊടുക്കി

കോഴിക്കോട്:പീഡനക്കേസിലെ പ്രതി കോഴിക്കോട് സബ് ജയിലില്‍ ജീവനൊടുക്കി കുറ്റിയില്‍താഴം കരിമ്പൊയിലില്‍ ബീരാന്‍കോയ (59)യാണ് എന്നയാള്‍ ഇന്ന് രാവിലെ കോഴിക്കോട് സബ്ജയിലില്‍ തൂങ്ങി മരിച്ചത്. വ്യാജമായ…

പോക്സോ കോടതിക്കെതിരെ രൂക്ഷ വിമർശനം, വാളയാർ പീഡനക്കേസിലെ വിധി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാളയാർ പീഡന കേസിലെ പ്രതികളെ വെറുതെ വിട്ട വിധി ഹൈക്കോടതി റദ്ദാക്കി.പാലക്കാട് പോക്സോ കോടതിക്ക് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. വിചാരണ കൃത്യമായി നടത്തുന്നതിൽ ജഡ്ജി പരാജയപ്പെട്ടെന്നാണ് കോടതിയുടെ നിരീക്ഷണം. പോക്സോ…

കാന്‍സറിനെ വായോ എന്ന് വിളിച്ചുവരുത്തി തിന്നു മരിക്കുന്ന മലയാളി : മുരളി തുമ്മാരുകുടി

തൃശൂർ : മലയാളികളുടെ മാറിയ ഭക്ഷണശീലത്തെ കുറിച്ചുള്ള വിമര്‍ശനങ്ങളുമായി മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഭക്ഷണരംഗത്ത് ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ മലയാളികളെ രോഗങ്ങളുടെ പിടിയിലേക്കാണ് തള്ളിവിടുന്നതെന്ന് മുരളി…

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ”പിള്ളേര് താലപ്പൊലി” ചടങ്ങ് മാത്രമായി ആഘോഷിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെ നാട്ടുകാരുടെ വകയായുള്ള ''പിള്ളേര് താലപ്പൊലി'' ചടങ്ങ് മാത്രമായി ആഘോഷിച്ചു. താലപ്പൊലി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നാട്ടുകാരുടേയും, ഭക്തജനങ്ങളുടേയും വകയായിട്ടാണ്…

പക്ഷിപ്പനി, തൃശൂര്‍ ജില്ലയില്‍ കണ്‍ട്രോണ്‍ റൂം ആരംഭിച്ചു.

തൃശൂര്‍: സംസ്ഥാനത്ത് താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കണ്‍ട്രോണ്‍ റൂം ആരംഭിച്ചു. ജില്ലയില്‍ പക്ഷിപ്പനിയെ സംബന്ധിച്ച്‌ കര്‍ഷര്‍ക്ക്…