കാൽ പന്ത് മാമാങ്കം ,ചാവക്കാട് ബിഗ് സ്‌ക്രീൻ ഒരുങ്ങുന്നു.
ചാവക്കാട് :നഗരസഭ. കായികപ്രേമികൾക്ക് ഒത്തുകൂടി മത്സരങ്ങൾ തത്സമയം ആസ്വദിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളോടെ ബിഗ് സ്ക്രീൻ പ്രദർശനം ഒരുങ്ങുന്നു. ചാവക്കാട് ഏനമാവ് റോഡിൽ പീപ്പിൾസ് ഫേബ്രിക്സിന് മുൻവശത്തുള്ള അൽ ഹദീർ!-->…
