എൽ എഫ് കോളേജും,ഇ വൈയും ധാരണാപത്രം ഒപ്പുവെച്ചു
ഗുരുവായൂർ: വ്യവസായ-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്) ആഗോള പ്രൊഫഷണൽ സർവീസസ് സ്ഥാപനമായ ഏണസ്റ്റ് & യംഗ് (EY)യുമായി!-->…
