Header 1 vadesheri (working)

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധന നാളെ നിലവിൽ വരും

ന്യൂ ഡൽഹി : റെയിൽവേ ടിക്കറ്റ് നിരക്ക് വർദ്ധന നാളെ മുതൽ പ്രാബല്യത്തിൽ വരും. എസി കോച്ചുകളിൽ കിലോമീറ്ററിന് രണ്ട് പൈസയും എക്സ്പ്രസ് / മെയിൽ ട്രെയിനുകളിൽ സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് 1 പൈസ വീതവും വർദ്ധിക്കും. സബർബൻ ടിക്കറ്റുകൾക്കും, സീസൺ

ജില്ല കോടതി സാമുച്ചയം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും-മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊല്ലം : കൊല്ലം കോടതി സമുച്ചയ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

തെലങ്കാനയിലെ ഫാര്‍മ പ്ലാന്റില്‍  സ്‌ഫോടനം പത്ത് പേര്‍ മരിച്ചു.

ഹൈദരാബാദ്: തെലങ്കാനയിലെ ഫാര്‍മ പ്ലാന്റില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സംഗറെഡ്ഡി പശമൈലാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ സിഗാച്ചി ഫാര്‍മ കമ്പനിയിലാണ് സ്‌ഫോടനം ഉണ്ടായത്.

ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനില്‍ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ്

റവാഡ ചന്ദ്രശേഖർ പുതിയ പോലിസ് മേധാവി.

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ തെരഞ്ഞെടുത്തു. പ്രത്യേക മന്ത്രിസഭായോഗമാണ് റവാഡയെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. നിലവിൽ റവാഡ ചന്ദ്രശേഖർ ഐബി സ്‌പെഷല്‍ ഡയറക്ടറാണ്. റവാഡയെ അടുത്തിടെയാണ് കേന്ദ്ര കാബിനറ്റിൽ

ദാമോദരൻ സംസ്ഥാന അവാർഡ് ദിവാകരൻ വിഷ്‌ണുമംഗലത്തിന്.

ഗുരുവായൂർ: ഗുരുവായൂർ ആസ്ഥാനമായിട്ടുള്ള കെ.ദാമോദരൻ അക്കാദമി ഏർപ്പെടുത്തിയ 2025ലെ കെ.ദാമോദരൻ സംസ്ഥാന അവാർഡ് ദിവാകരൻ വിഷ്ണുമംഗലത്തിൻ്റെ ചോറ്റുപാഠം എന്ന കവിതാ സമാഹാരം അർഹമായ്. 10,001 രൂപയും, പ്രശസ്‌തിപത്രവും, ശിൽപവും അടങ്ങു ന്ന അവാർഡ് ജൂലായ്

എൻ എച്ച് ആർ എ സി എഫ് ജില്ല സംഗമം

പെരിന്തൽമണ്ണ: ദേശീയ മനുഷ്യാവകാശ കൂട്ടായ്മയായ നാഷണൽ ഹ്യുമൺ റൈറ്റ് ആൻ്റ് ആൻ്റി കറപ്ഷൻ ഫോഴ്സ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സംഗമവും, കമ്മറ്റി രൂപീകരണവും നടന്നു. സംഗമം ദേശീയ ചെയർമാൻ അഡ്വ.കെ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

എൻ എസ് എസ് മേഖല സമ്മേളനം

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന് കീഴിലെ ഗുരുവായൂർ മേഖല സമ്മേളനം എൻ.എസ്.എസ്. സെക്രട്ടറി ഹരികുമാർ കോയിയ്ക്കൽ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻ്റ് കെ. ഗോപാലൻ അദ്ധ്യക്ഷനായി.

നവജാത ശിശുക്കളെ കുഴിച്ചു മൂടിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂര്‍: പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആദ്യത്തെ കുഞ്ഞ് ജനനസമയത്ത് പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടി മരിച്ചതാണെന്നാണ് യുവതി മൊഴി നല്‍കിയിട്ടുള്ളതെന്ന് തൃശൂര്‍ എസ് പി ബി

മുല്ലപെരിയാർ ഡാം തുറന്നു

കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ഡാമിന്റെ 13 സ്പിൽ വേ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് തുറന്നത്. ഉച്ചയ്ക്ക് 12 ന് ഷട്ടറുകൾ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, 11. 35 ഓടെ ഷട്ടറുകൾ തുറക്കുകയായിരുന്നു. സെക്കന്റിൽ 250