Header 1 vadesheri (working)

പാലയൂർ തർപ്പണ തിരുനാൾ ഭക്തിസാന്ദ്രം

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി.രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് .ഡോ.ഡേവിസ് കണ്ണമ്പുഴ,സഹ

സി. പി ഐ  സമ്മേളനത്തിൽ നിന്നും സി സി മുകുന്ദൻ എം എൽ എ ഇറങ്ങി പോയി

തൃശൂർ: സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുടയിൽ സമാപിച്ചു. 57 അം​ഗ ജില്ലാ കൗൺസിലിനെയും 50 അം​ഗ സിപിഐ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ സമ്മേളനം അം​ഗീകരിച്ച ജില്ലാ കൗൺസിൽ അം​ഗങ്ങൾ യോ​ഗം ചേർന്ന് പുതിയ

ഗുരുവായൂർ സ്വദേശിയായ സൈനികനെ യു പിയിൽ കാണാതായി.

ഗുരുവായൂർ:  മുംബൈയിൽ നിന്നും യു പി യിലേക്ക്  പോയ സൈനികനെ ബറേലിയിൽ വെച്ച് കാണാതായതായി പരാതി. ഗുരുവായൂർ താമരയൂർ സ്വദേശി പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. പുണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി

തെരുവ്നായശല്യം നിയന്ത്രിക്കണം : തിരുവെങ്കിടം നായർ സമാജം.

ഗുരുവായൂർ:  ഗുരുവായൂരിലെ രൂക്ഷമായ തെരുവ് നായശല്യം അവസാനിപ്പിക്കുന്നതിന് അധികാരികൾസത്വര നടപടികൾ ഉടൻസ്ഥീകരിക്കണമെന്ന് തിരുവെങ്കിടം നായർ സമാജം പ്രവർത്തകയോഗം ആവശ്യപ്പെട്ടു . തെരുവ് നായക്കളുടെക്രമാതീതമായ എണ്ണ പെരുക്കം മൂലം പ്രദേശത്ത്

പാലയൂരിൽ തർപ്പണ തിരുനാളിന് തുടക്കമായി

ചാവക്കാട് : പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തിരുന്നാളിന് തുടക്കമായി. ഇന്ന് വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു .ദിവ്യ ബലിക്കും, കൂടു

പാലക്കാട്‌ കാർ പൊട്ടിതെറിച്ചു പൊള്ളലേറ്റ രണ്ട് കുട്ടികളും മരണ ത്തിന് കീഴടങ്ങി

പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികളും മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍

വിമാനദുരന്തം, ഇന്ധന സ്വിച്ചുകൾ ഓഫായത് കാരണം.

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സംഭവത്തിന്റെ ദുരൂഹത വര്‍ധിക്കുകയാണ്. പറന്നുയര്‍ന്ന്

തായ്‌വാൻ യോഗ പരിശീലക എൽ. എഫ്. കോളേജിൽ

ഗുരുവായൂർ  : ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജ് തായ്‌വാനിലെ ശിവാനന്ദ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ15 വർഷമായി പരിശീലകയായ  കാർണ ജെറിയും കുടുംബവും സന്ദർശിച്ചു. ലിറ്റിൽ ഫ്ലവർ കോളേജ്, ഐ കെ എസ് സെൻറർ - സംസ്കൃതിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി

പാനയോഗം പുരസ്‌കാര നേതാക്കളെ പ്രഖ്യാപിച്ചു.

ഗുരുവായൂർ :  തിരുവെങ്കിടം പാനയോഗ ത്തിന്റെ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു. രജത ജൂബിലിയുടെ നിറവിലേക്ക് പ്രവേശിക്കുന്ന തിരുവെങ്കിടം പാനയോഗത്തിൻ്റെ ഗോപി വെളിച്ചപ്പാട് അനുസ്മരണം ആഗസ്റ്റ് ഏഴിന് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ

ഗുരുവായൂരിൽ വഴിപാട് സമർപ്പണത്തിന് ഗുണമേൻമയുള്ള അവിൽ ഉപയോഗിക്കണമെന്ന്.

ഗുരുവായൂർ  : ക്ഷേത്രത്തിൽ വഴിപാട് സമർപ്പണമായി പഴകിയതും ഉപയോഗശൂന്യവുമായ അവിൽ സമർപ്പിക്കുന്നത് നിരുൽസാഹപ്പെടുത്തണമെന്ന് ദേവസ്വം. ഗുണമേൻമ കുറഞ്ഞതും പഴകിയതുമായ അവിൽ സമർപ്പിക്കുന്നത് ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം നിർദേശം.. ഭക്ഷ്യ