യുവതി ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു
ചാവക്കാട് : വയറുവേദയെ തുടര്‍ന്ന് ചികിത്സക്കെത്തിയ ഭതൃമതിയായ യുവതി ചാവക്കാട് താലൂക്ക് ആശുപത്രിയുടെ ശുചിമുറിയില്‍ പ്രസവിച്ചു. ഇരുപത്തിയൊന്‍പതുകാരിയായ യുവതി ഇന്ന് രാവിലെ വയറു വേദനയെ തുടര്‍ന്ന് ഡോക്ടറെ കാണാനായി എത്തിയതായിരുന്നു. തുടര്‍ന്ന്!-->…
