ഗുരുവായൂർ ദേവസ്വത്തിൻറെ ഇലക്ട്രിക് ഓട്ടോ കുളത്തിൽ വീണു
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൻറെ ഇലക്ട്രിക് ഓട്ടോ റിക്ഷ കണ്ടാണ ശേരിയില കുളത്തിൽ വീണു . വാഹനത്തിൽ ഉണ്ടായിരുന്ന ദേവസ്വം ജീവനക്കാരായ ജയദേവൻ (51), ഷിജിൽ(38), ബിജീഷ്(42), വിനയരാജ്(27) എന്നിവർ ചെറിയ പരിക്കുകളോടെ കരയ്ക്ക് കയറി . ഓട്ടത്തിനിടെ!-->…
