ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി
ഗുരുവായൂർ : കാലാവധി പൂർത്തിയാക്കി ചുമതലയൊഴിയുന്ന ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ്, .മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിച്ചിരുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ് എന്നിവർക്ക് ദേവസ്വം യാത്രയയപ്പ് നൽകി. ദേവസ്വം!-->…
