Post Header (woking) vadesheri

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് രണ്ട് ആഴ്ചത്തെ പരോള്‍

ചെന്നൈ | രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന് രണ്ട് ആഴ്ചത്തെ പരോള്‍ അനുവദിച്ച്‌ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച്‌ രണ്ട് വര്‍ഷം…

ചാവക്കാട് ഫേഷൻ വേൾഡ് ഉടമ കുരഞ്ഞിയൂർ പതപ്പുള്ളി അബ്ദുൽ ജമാൽ നിര്യാതനായി

ചാവക്കാട് : ചാവക്കാട് ഫേഷൻ വേൾഡ് ഉടമ കുരഞ്ഞിയൂർ. പതപ്പുള്ളി അബ്ദുൽ ജമാൽ ( 55 ) നിര്യാതനായി . . ഭാര്യ റസിയ ,മക്കൾ ജസീല ,ജുമാനത്ത് ,ഹിബ, ഐഷദിയ ,മരുമക്കൾ ഹിഷാം ,അജ്മൽ

ദളിത് പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു

ഇടുക്കി: കട്ടപ്പന നരിയമ്ബാറയില്‍ ദളിത് പെണ്കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു . ഡിവൈഎഫ്‌ഐ നേതാവും നരിയമ്ബാറ സ്വദേശിയുമായ തടത്തുകാലായില്‍ മനു മനോജാണ് തൊടുപുഴ മുട്ടം ജയിലില്‍ തൂങ്ങി…

സി.എം രവീന്ദ്രന് കോവിഡ്, ചോദ്യം ചെയ്യലിന് ഇ ഡിക്ക് മുന്നിൽ ഹാജരാകേണ്ടത് നാളെ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കോവിഡ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇ.ഡി രവീന്ദ്രന് നോട്ടിസ് നല്കിയിരുന്നു. ഇന്നു വൈകിട്ടാണ് രവീന്ദ്രന് രോഗം സ്ഥിരീകരിച്ചത്. സി.എം.രവീന്ദ്രനെ…

മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ വ്യാപാരികൾ കൂടി ആകരുത്: വി ടി ബലറാം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണനും കുടുംബത്തിനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. കോടിയേരി ബാലകൃഷ്ണന്റെ കുടുംബം മയക്ക് മരുന്ന് വ്യാപാരത്തിനൊപ്പം മരണത്തിന്റെ…

തകർന്ന ദേശീയ പാത, കേരളാ കോൺഗ്രസ്സ് ചാവക്കാട് നിൽപ് സമരം നടത്തി.

ചാവക്കാട്: ചാവക്കാട് മുതൽ ചേറ്റുവ വരെ തകർന്നടിഞ്ഞ ദേശീയ പാത എത്രയും വേഗം അറ്റകുറ്റ പണി നടത്തി സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപെട്ട് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം നാഷണൽ ഹൈവേ ഓഫീസ് സ്ഥിതി ചെയ്യുന്ന ചാവക്കാട് മിനി സിവിൽ സ്റ്റേഷനു മുൻവശത്ത് കോ…

തൈക്കാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഗുരുവായൂര്‍: കേരളത്തിന്റെ ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ക്ക് കാരണം മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങളാണെന്നും അതില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പങ്ക് വലുതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. തൈക്കാട്…

നെൽവയൽ ഉടമകൾക്ക് റോയൽറ്റി നിലവിൽ വന്നു, ഹെക്ടറിന് 2000 രൂപ.

തൃശൂർ: രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി വിതരണം സംസ്ഥാനത്ത് നിലവിൽ വന്നു. ഇനി മുതൽ ഹെക്ടറിന് ഓരോ സാമ്പത്തിക വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി നൽകും. പദ്ധതിയുടെ വിതരണോദ്ഘാടനം തൃശൂർ പ്ലാനിങ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

ബിലീവേഴ്സ് ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്; അരക്കോടിയലധികം രൂപ പിടിച്ചെടുത്തു.

പത്തനംതിട്ട: സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചർച്ചിൻ്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിൻ്റെ റെയ്ഡ്. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കിൽപ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ പിടിച്ചെടുത്തു. വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ…

പരിശോധന കഴിഞ്ഞ് ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങി ഇ.ഡി..

p>തിരുവനന്തപുരം: മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴി കൂട്ടാംവിളയിലുള്ള വീട്ടിലെ പരിശോധന വിവാദങ്ങള്‍ക്കും നാടകീയതകള്‍ക്കൊമുടുവില്‍ 26 മണിക്കൂറിന് ശേഷം ഇ.ഡി.…