യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഗുരുവായൂർ സ്വദേശി അറസ്റ്റിൽ
ഗുരുവായൂർ : കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ . ഗുരുവായൂർ വടക്കൻതുള്ളി വീട്ടിൽ രാജു മകൻ ആരോമലി (27) നെ യാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യൂ കെ ഷാജഹാന്റെ!-->…
