ഇടതു മുന്നണിയിലെ സീറ്റ് തര്‍ക്കം; പൊന്നാനിയില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു
പൊന്നാനി : തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിടെ മലപ്പുറത്ത് സിപിഎം-സിപിഐ സംഘര്‍ഷം. പൊന്നാനിയില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. വെളിയംകോട് കോതമുക്കില്‍ എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സി കെ…
