ഒരുമനയൂർ ഒറ്റത്തെങ്ങിലെ വധ ശ്രമക്കേസിൽ മൂന്നു പേർ കൂടി അറസ്റ്റിൽ
ചാവക്കാട്:ഒരുമനയൂരിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.ഒരുമനയൂർ ഒറ്റ തെങ്ങ് സ്വദേശികളായ വലിയകത്ത് മൊയ്തുട്ടി മകൻ നാസർ(47),വലിയകത്ത് ഇബ്രാഹിം മകൻ മൻസൂർ(48),നമ്പിശ്ശേരി മജീദ് മകൻ…
