Post Header (woking) vadesheri

അനാമികക്ക് കെട്ടി വെക്കാനുള്ള തുക നൽകി ഗുരുവായൂർ ദേവസ്വം ജീവനക്കാർ

ഗുരുവായൂർ: നഗര സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സഹ പ്രവർത്തകയുടെ മകൾക്ക് കെട്ടി വെക്കാനുള്ള തുക നൽകി ദേവസ്വം ജീവനക്കാർ . ഗുരുവായൂർ നഗര സഭ വാർഡ് 37ൽ കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിക്കുന്ന അനാമികക്ക് ആണ് ദേവസ്വം ഹെൽത്ത് ജീവനക്കാർ…

പാലാരിവട്ടം പാലം അഴിമതി, വി.കെ. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തു

കൊച്ചി∙ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വിജിലന്‍സ് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇദ്ദേഹം ചികിത്സയിലുള്ള നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയാണ് അറസ്റ്റ്…

ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി.

ഗുരുവായൂർ : ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി നിർണയം പൂർത്തിയായി പ്രഖ്യാപനം ബുധനാഴ്ച നടക്കും . പൂക്കോട് മേഖലയിലെ 03, 33, 39 എന്നീ മൂന്നു സീറ്റുകളിൽ ആണ് അവസാനം വരെ തർക്കം ഉണ്ടായിരുന്നത് . ഇതിൽ മൂന്നാം വാർഡിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള…

ഗുരുവായൂരിൽ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ഗുരുവായൂർ : പത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ഗുരുവായൂരിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥി ലിസ്റ്റ് പുറത്തിറക്കി . 25 സീറ്റിൽ സി പി എമ്മും , സി പി ഐ ഏഴു സീറ്റിലും മത്സരിക്കുന്നു . മറ്റു ഘടക കക്ഷികളിൽ ജനത ദൾ എസിന് മാത്രമാണ് സീറ്റ്…

കടപ്പുറം കറുകമാട് പണിക്കവീട്ടില്‍ സുലൈമാന്‍ ഹാജി നിര്യാതനായി

ചാവക്കാട്: കടപ്പുറം കറുകമാട് ജുമാ മസ്ജിദിന് കിഴക്ക് പണിക്കവീട്ടില്‍ പരേതനായ അബ്ദുളളക്കുട്ടിയുടെ മകന്‍ സുലൈമാന്‍ ഹാജി(72) നിര്യാതനായി . ഭാര്യ: കുഞ്ഞാമിന.മക്കള്‍:ഫൈസല്‍,ഫാറൂക്ക്,ഷമീറ,സഫീറ.…

ചാവക്കാട് മമ്മിയൂരിൽ കോൺഗ്രസ് വിമത ഷോബി ഫ്രാൻസിസ് നാമനിർദേശ പത്രിക സമർപ്പിച്ചു

ചാവക്കാട് : ചാവക്കാട് മമ്മിയൂർ വാർഡിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി ബേബി ഫ്രാൻസീസിനെതിരെ കോൺഗ്രസ്സ് ബ്ളോക് സെക്രട്ടറി ഷോബി ഫ്രാൻസീസ് നാമനിർദേശ പത്രിക സമർപ്പിച്ചു . മമ്മിയൂർ വികസന മുന്നണിയുടെ പിന്തുണയോടെ യാണ് ഷോബി ഫ്രാൻസീസ്…

കൂർക്ക വിളവെടുപ്പിന് യന്ത്രം തയ്യാർ

തൃശൂർ: ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കൂര്‍ക്ക പറിക്കുന്ന യന്ത്രത്തിന്‍റെ പ്രവര്‍ത്തനം കൃഷിയിടങ്ങളില്‍ പരീക്ഷിച്ചു. കൂര്‍ക്ക കൃഷി വിളവെടുക്കുന്നതിന് സാധാരണയായി കൈക്കോട്ട്…

മയക്ക്മരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻ സി ബി അറസ്റ്റ് ചെയ്തു .

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) അറസ്റ്റുചെയ്തു. ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍.സി.ബി…

ചാവക്കാട് മണത്തല ചാപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട് : മണത്തല ചാപറമ്പിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി .നാഗ യക്ഷി ക്ഷേത്രത്തിന് സമീപം മാക്കൽ രാജുവിന്റെ മകൾ അഞ്ജന 16 യെയാണ് രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പോലീസ് ഇൻക്വസ്റ്റ് നടത്തി…

ചാവക്കാട്ട് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷം , അതിഥി സ്ഥാനാർത്ഥികളെ ഇറക്കി പ്രശ്ന പരിഹാരം

ചാവക്കാട് : ചാവക്കാട്ട് സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമായതിനെ തുടർന്ന് അതിഥി സ്ഥാനാർത്ഥികളെ ഇറക്കി പ്രശ്ന പരിഹാരം . വനിതാ സംവരണ വാർഡ് ആയ പുളി ച്ചിറക്കെട്ടു ഈസ്റ്റ് വാർഡിൽ സ്ഥാനാർഥിത്വ ത്തിന് വേണ്ടി പലരും രംഗത്ത് ഇറങ്ങിയതോടെ…