കോവിഡ് രോഗ ബാധ ഭീതിയിലും ആയിരങ്ങൾ ക്ഷേത്ര നഗരിയിലെത്തി.
ഗുരുവായൂര്‍: കോവിഡ് രോഗ ബാധ ഭീതിയിലും ഏകാദശി വൃതവുംനോറ്റ് ആയിരങ്ങൾ ഭഗവൽ ദർശനത്തിനായി ക്ഷേത്ര നഗരിയിലെ ഗുരുവായൂരപ്പസന്നിധിയിലെത്തി . ഓണ്‍ലൈനിലൂടെ ബുക്കുചെയ്തും, നെയ് വിളക്ക് ശീട്ടാക്കിയും ഭഗവത് ദര്‍ശനം നേടി…
