Post Header (woking) vadesheri

അഖിലേന്ത്യാ കോസ്റ്റൽ സൈക്കിൾ റാലിക്ക് സ്വീകരണം നൽകി.

ചാവക്കാട് : തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന സിഐ എസ് എ ഫ്  അഖിലേന്ത്യാ കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ സ്വീകരണം  നൽകി എൻ കെ

ഗുരുവായൂർ ആനയോട്ടം, മൂന്നാനാകളെ ഓടിക്കും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ ആനയോട്ടത്തിൽ ഇത്തവണ മൂന്ന് ആനകളെ മാത്രം ഓടിക്കാൻ തീരുമാനം. ഉത്സവാഘോഷത്തിൻ്റെ ഭാഗമായി രൂപീകരിച്ച ആനയോട്ട സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഈ മാസം 28നാണ് പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം.

ആരോഗ്യ മേഖല തകർക്കാൻ വിദേശ കുത്തകളിൽ നിന്നും സി പി എം കോടികൾ വാങ്ങി.

തൃശൂര്‍: അമേരിക്കന്‍ കമ്പനിയില്‍ നിന്ന് സിപിഎം നാലുകോടി രൂപ സംഭാവന വാങ്ങിയെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും അറിവോടെ വലിയ കച്ചവടമാണ് നടന്നതെന്നും പിവണ്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ പ്രൈവറ്റ്

പാലയൂർ ജാഗരണ പദയാത്ര നടത്തി.

ചാവക്കാട് : അമ്പതു നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്ക് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും കുരിശിന്റെ വഴി പ്രാർത്ഥനയ്ക്കും ശേഷം പാലയൂർ ജാഗരണ പദയാത്ര നടത്തി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പദയാത്ര

പോക്സോ കേസിൽ യുവാവിന് 41വർഷം തടവ്

ചാവക്കാട്:പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക പീഡനം നടത്തിയ 26 വയസ്സുകാരനെ 41 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വാടാനപ്പള്ളി നടുവിൽക്കര പൂശാരി…

ഗുരുവായൂരിൽ 6.66 കോടി ഭണ്ഡാര വരവ്

ഗുരുവായൂർ :  ക്ഷേത്രത്തിൽ 2026 ഫെബ്രുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന്  പൂർത്തിയായപ്പോൾ ലഭിച്ചത് 6, 66, 59,823രൂപ. കൂടാതെ 1കിലോ 892ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 28 കിലോഗ്രാം 810 ഗ്രാം കേന്ദ്ര സർക്കാർ പിൻവലിച്ച

തന്ത്രിയെ എന്തിന് അറസ്റ്റ് ചെയ്തു : വി ഡി. സതീശൻ

കൊച്ചി: ശബരിമല തന്ത്രിയുടെ അറസ്റ്റില്‍ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തന്ത്രി രാജീവ് കണ്ഠരരെ എന്തിന് അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ പറയണമെന്ന് വിഡി സതീശന്‍ ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന്റെ…

കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂൾ ഉത്ഘാടനം.

ഗുരുവായൂർ : കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനവും പുതിയതായി ആരംഭിക്കുന്ന കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്കൂളിന്റെ ഉദ്ഘാടനവും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിച്ചു. എൻ. കെ അക്ബർ എംഎൽഎ

ടൂറിസം മേഖലയിൽ വൻ മുന്നേറ്റം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

ഗുരുവായൂർ : സർക്കാരിന്റെ ഇടപെടലിൽ കേരള ടൂറിസം മേഖലയിൽ വൻ മുന്നേറ്റമാണ് നടത്തിയതെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഗുരുവായൂരിൽ വിനോദ സഞ്ചാര വകുപ്പ് അത്യാധുനിക സൗകര്യത്തോടെ നിർമ്മിച്ച പുതിയ അതിഥി മന്ദിരത്തിൻ്റെ ഉദ്ഘാടനം

വൈദ്യുത ദീപപ്രഭയിൽ ഗുരുവായൂർ ക്ഷേത്രം ശീവേലിപ്പുര

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പൻ്റെ തിരുസന്നിധിയിലെ ശീവേലിപ്പുര വൈദ്യുത ദീപപ്രഭയിലായി.ഭക്ത മനസ്സുകളിൽ ആനന്ദാനുഭവമായി പുതിയ വൈദ്യുതദീപ വിതാനം. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാർപുതിയ ദീപ വിതാനം ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു .ദേവസ്വം