Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻ്ററിൽ സ്റ്റാഫ് നഴ്സ്, നഴ്സിങ്ങ് അസിസ്റ്റൻ്റ്, ഫാർമസിസ്റ്റ് ഒഴിവുകൾ

Above Post Pazhidam (working)


ഗുരുവായൂർ  : ദേവസ്വം മെഡിക്കൽ സെൻററിൽ ഒഴിവുള്ള Staff Nurse Grade II (Cadre Strength), Pharmacist Grade-II, Nursing Assistant(Male, Female) തസ്തികകളിലേക്ക് 179 ദിവസത്തേക്കോ അല്ലെങ്കിൽ സ്ഥിരനിയമനം നടത്തുന്നത് വരെയ്ക്കോ, അർഹത പ്പെട്ട പ്രമോഷൻ അനുവദിക്കുന്നത് വരെയ‌യ്ക്കോ ഏതാണോ ആദ്യം അതുവരെയ്ക്ക് താല്ക്കാലിക നിയമനം നടത്തും.

യോഗ്യരായ ഹിന്ദുമതത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 21ന് യഥാക്രമം 10 AM, 12 PM, 2.30 PM എന്നീ സമയത്ത് ദേവസ്വം ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്‌ചയിൽ പങ്കെടുക്കാം. താല്പര്യമുളള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്നതിനായുളള അസ്സൽരേഖകളും വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ ബയോഡാറ്റയും, രേഖകളുടെ പകർപ്പും സഹിതം കൂടിക്കാഴ്‌ചയ്ക്ക് ഒരു മണിക്കൂർ മുൻപ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. ഹാജരാകണം. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.


Staff Nurse Grade (Cadre strength)
യോഗ്യത
………
(i)SSLC Pass or equivalent qualification.

(ii) Successful training for a period of not less than 3 years in general sick nursing.

First Paragraph Jitesh panikar (working)

(iii) Certificate of registration with the Kerala Nurses and Midwifes Council.

Pharmacist Grade -II
……
(i)SSLC Pass or equivalent qualification.

(ii) compounding certificate issued by Kerala Government or any other equivalent qualification

iii) Registration with Kerala State Pharmacy Council

iv) Experience for not less than three years

Male Nursing Assistant
…..

  1. Passing VIIth Std.
  2. Experience as Nurടing Asisstant for two years

Female Nursing Assistant
…..

  1. passing 7th std.
  2. Experience as Nursing Assistant for Two years
    യോഗ്യത, പ്രായപരിധി, ദിവസ വേതനം തുടങ്ങി
    വിശദവിവരങ്ങൾക്ക് ദേവസ്വം വിജ്ഞാപനം വായിക്കാം. കൂടുതൽ വിവരങ്ങൾക്ക്ഗുരുവായൂർ ദേവസ്വം വെബ്‌സൈറ്റിലോ 0487 2556335 Extn.251 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.