അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുന്നംകുളം പെങ്ങാമുക്ക് സ്വദേശി മരിച്ചു.
കുന്നംകുളം : അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുന്നംകുളം പെങ്ങാമുക്ക് സ്വദേശി മരിച്ചു. കരിച്ചാല്‍കടവ് കല്ലിങ്ങല്‍ വാസു മകന്‍ ഷെറി (49) ആണ് മരിച്ചത്. ഷിത്രയാണ് ഭാര്യ. ശീതള്‍, നന്ദന…
