Header 1 = sarovaram
Above Pot

അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുന്നംകുളം പെങ്ങാമുക്ക് സ്വദേശി മരിച്ചു.

കുന്നംകുളം : അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കുന്നംകുളം പെങ്ങാമുക്ക് സ്വദേശി മരിച്ചു. കരിച്ചാല്‍കടവ് കല്ലിങ്ങല്‍ വാസു മകന്‍ ഷെറി (49) ആണ് മരിച്ചത്. ഷിത്രയാണ് ഭാര്യ. ശീതള്‍, നന്ദന എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍

Vadasheri Footer