Header 1 vadesheri (working)

നമ്മൾ ചാവക്കാട്ടുകാർ, മനാഫ് പെരിങ്ങാടിന് ചികിത്സാ സഹായം നല്കി.

ചാവക്കാട് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്റൈൻ ചാപ്റ്ററിൻ്റെ പ്രവത്തകനായ മനാഫ് പെരിങ്ങാടിന് ചികിത്സാ സഹായം നല്കി. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന്. തുടർ ചികിത്സക്കായി നാട്ടിലെത്തിയ അദ്ദേഹത്തിന്, മുഹ്സിൻ സഹായ സമിതി…

തൃശൂർ ജവഹർ നവോദയ വിദ്യാലയത്തിലെ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

തൃശൂർ : മായന്നൂർ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2021- 22 അദ്ധ്യായന വർഷത്തിലേക്കുള്ള ആറാം ക്ലാസ് പ്രവേശനപരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. സർക്കാർ അംഗീകൃത വിദ്യാലയങ്ങളിലെ അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2020 ഡിസംബർ 15-ാം…

എം.എം ഹസ്സന്‍റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ അന്തരിച്ചു

തിരുവനന്തപുരം യു.ഡി.എഫ് കൺവീനർ എം.എം ഹസ്സന്‍റെ സഹോദരൻ എം.എം അഹമ്മദ് സുൽഫിക്കർ (60) അന്തരിച്ചു. ക്യാൻസർ രോഗ ബാധയെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെയും, ഇൻകാസിന്‍റെയും ഭാരവാഹിയും, ഹീര…

വിജയ് പി നായരെ മർദ്ദിച്ച ഭാഗ്യലക്ഷ്മി അതിൻ്റെ ഫലവും അനുഭവിക്കണം : ഹൈക്കോടതി

കൊച്ചി: യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമം കൈയിലെടുക്കാനും ആളുകളെ മർദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു. ഭാഗ്യലക്ഷ്മിയുടെ…

ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 200 നൂതന കോഴ്‌സുകൾ: മന്ത്രി കെ ടി ജലീൽ

കുന്നംകുളം: സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 200 നൂതന കോഴ്‌സുകൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. കുന്നംകുളം ഗവ. പോളിടെക്‌നിക്ക് കോളേജിൽ ലൈബ്രറി, റീഡിങ് റൂം, സെമിനാർ ഹാൾ,…

പീച്ചി ബൊട്ടാണിക്കൽ ഗാർഡൻ നവീകരണം ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

തൃശൂർ : പീച്ചി ഡാമിലെ ബൊട്ടാണിക്കൽ ഗാർഡന്റെ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 5 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. പ്രളയക്കെടുതികളും കോവിഡ് ദുരിതവുമൊക്കെ…

ഹെല്‍മെറ്റില്ലെങ്കില്‍ പിഴ മാത്രമല്ല, ലൈസന്‍സും റദ്ദാക്കും

തൃശൂര്‍: ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിങ് ലൈസന്‍സിനെയും ബാധിക്കും. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ…

നഗരസഭയിലെ ലൈബ്രറി ഹാൾ, വായനാമുറി,  എന്നിവയുടെ നാമകരണം നിർവഹിച്ചു.

ഗുരുവായൂർ: നഗരസഭയിലെ ലൈബ്രറി ഹാൾ, വായനാമുറി,  എന്നിവയുടെ നാമകരണം സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിച്ചു. ലൈബ്രറി വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ശീതീകരിച്ച ഹാളിന് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ ചിന്തകനായ കെ ദാമോദരൻ സ്മാരക ഹാൾ എന്നും…

അതിജീവനത്തിന്റെ കണക്ട് ടു വർക്ക് ട്രെയിനിംഗ് സെൻ്റർ സി മുസ്താക്കലി ഉദ്ഘാടനം ചെയ്തു.

 ചാവക്കാട്:   അതിജീവനം കേരളീയം പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ ഓരോ ബ്ലോക്കിലും ഓരോ ട്രെയിനിംഗ് സെൻ്ററുകൾ ആരംഭിക്കുന്നു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള കണക്ട് ടു വർക്ക് ട്രെയിനിംഗ് സെൻ്റർ…

ഗുരുവായൂർ -ചാവക്കാട് മേഖലകളിൽ കുടി വെള്ളം മുടങ്ങും

ഗുരുവായൂർ : പി എച്ച് സെക്ഷന് കീഴിൽ ഒക്ടോബർ 23, 24 തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങും. ഗുരുവായൂർ പി എച്ച് കുടിവെള്ള ശൃംഖലയുടെ ഭാഗമായ ചാവക്കാട്, ഗുരുവായൂർ മുനിസിപ്പാലിറ്റികളിലും അനുബന്ധ പഞ്ചായത്തുകളിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ…