Header 1 vadesheri (working)

ചാവക്കാട് ബാലാമണിയമ്മ സ്മാരക വനിതാ മന്ദിരം ഉദ്ഘാടനം ചെയ്തു

ചാവക്കാട്: സ്ത്രീകൾക്ക് വേണ്ടി ആരംഭിച്ച ബാലാമണിയമ്മ സ്മാരക വനിതാ മന്ദിരം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീൻ ഉദ്ഘാടനം ചെയ്തു . ഷീ സ്റ്റേയും ഷോപ്പിംഗ് കോംപ്ലക്സും അടങ്ങിയ ബാലാമണിയമ്മ വനിതാ മന്ദിരം മന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ്…

എട്ട് മണിക്കൂറ്‍ നീണ്ടു നിന്ന എന്‍.ഐ.എയുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി…

കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൊച്ചി എൻ ഐഎ ഓഫീസിൽ മന്ത്രി കെ ടി ജലീലിന്‍റെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി. വൈകിട്ട് അഞ്ച് മണിയോടെയാണ് ജലീല്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ നിന്ന് പുറക്കേക്കിറങ്ങിയത്.…

നാട്ടിക ലുലു കോവിഡ് ഫസ്റ്റ്ലൈൻ സെന്ററിൽ രോഗികളെ പരിചരിക്കുന്നത് റോബോട്ടിക് നഴ്‌സുമാർ

തൃശൂർ : നാട്ടിക യിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ്ലൈൻ സെന്ററിൽ രോഗികളെ പരിചരിക്കുന്നത് റോബോട്ടിക് നഴ്‌സുമാർ . 1400 ബെഡുകളും മറ്റ് സൗകര്യങ്ങളുമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ സിഎഫ്എൽടിസിയായ ലുലുവിലാണ് രോഗികളുടെ ശരീരോഷ്മാവ്, പ്രഷർ,…

ഗുരുവായൂര്‍ നെന്മിനി ചൊവ്വല്ലൂര്‍ കുര്യാക്കോസ് (81) നിര്യാതനായി

ഗുരുവായൂര്‍: നെന്മിനി ചൊവ്വല്ലൂര്‍ കുര്യാക്കോസ് (81) നിര്യാതനായി. ഭാര്യ: പരേതയായ പൗളീന. മക്കള്‍: തോമസ് (ബംഗളൂരു), മേഴ്‌സി, ജോര്‍ജ് (ബംഗളൂരു), വര്‍ഗീസ് (ആന്റോ). മരുമക്കള്‍: കൊച്ചുത്രേസ്യ, ജോസ്,…

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധം സംഘർഷത്തിൽ വി ടി ബലറാമിന് പരിക്കേറ്റു

പാലക്കാട്: കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ തെരുവ് യുദ്ധത്തില്‍ കലാശിച്ചു. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതിനെ…

‘കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ എന്‍റെ വക 25’; കെടി ജലീലിനെ…

പാലക്കാട്: എന്‍ ഐ എക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് രഹസ്യമായി ഹാജരായ മന്ത്രി കെടി ജലീലിനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. മന്ത്രിക്ക് ആരും കാണാതെ വിശദീകരണം നല്‍കാന്‍ പോകാനായി…

മന്ത്രി ജലീലിന് കുരുക്ക് ഒഴിയുന്നില്ല , മന്ത്രിയെ എൻ ഐ എ ചോദ്യം ചെയ്യൽ തുടരുന്നു .

കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യൽ തുടരുന്നു. എന്‍ഐഎ ഓഫീസന് മുന്നില്‍ വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് അര്‍ദ്ധരാത്രിയോടെ കൊച്ചിക്ക് യാത്ര തിരിച്ച മന്ത്രി…

സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് ആറ് മാസം കൂടി തുടരും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് ആറ് മാസത്തേക്ക് കൂടി തുടരാന്‍ ശുപാര്‍ശ. 20 വര്‍ഷം ശൂന്യവേതന അവധി എന്നുള്ളത് 5 വര്‍ഷമായി ചുരുക്കും. 2020 ഏപ്രില്‍ 1 മുതല്‍ ആഗസ്റ്റ്…

കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ്…

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വും കോ​വ​ളം മു​ന്‍ എം​എ​ല്‍​എ​യു​മാ​യ ജോ​ര്‍​ജ് മേ​ഴ്സി​യ​ര്‍ (68) അ​ന്ത​രി​ച്ചു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ…