അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു.
ചാവക്കാട് : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ സ്വദേശി കൈതക്കൽ സുലൈമാൻ മകൻ മുഫീദ്
(26) ആണ് മരിച്ചത്. സെപ്റ്റംബർ 9 ന് ബുധനാഴ്ച പുലർച്ചെ 4 ന് മന്ദലംകുന്ന് എടയൂരിൽ…