ആരോഗ്യപ്രവർത്തകരെ ഒരുമനയൂർ യുവജനകലാവേദി ആദരിച്ചു
ചാവക്കാട് : കോവിഡ് പ്രതിസന്ധിയിൽ ആരോഗ്യരംഗത്ത് ഒരുമനയൂർ നിവാസികൾക് താങ്ങും തണലുമായി മുന്നിൽനിന്നും നയിച്ച ആരോഗ്യപ്രവർത്തകരെ ഒരുമനയൂർ യുവജനകലാവേദി ഹെൽത്‌സെന്റർ അങ്കണത്തിൽ ആദരിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് പി വി .ശിഹാബ് . സെക്രട്ടറി .പി…
