വേളാങ്കണ്ണി യാത്രികരുടെ ബസ് തഞ്ചാവൂരിൽ മറിഞ്ഞ് മരണം നാലായി
തൃശൂർ : ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് ഉണ്ടായ പകടത്തിൽ മരണം നാലായി ഉയർന്നു . രണ്ട് കുട്ടികളും ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. മരിച്ചവരിൽ നെല്ലിക്കുന്ന് സ്വദേശി പുളിക്കന്‍ വീട്ടില്‍ ലില്ലി!-->…
