യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എസ്‌ഐയെ സസ്‌പെന്ഡ്ചെയ്തു
ഇടുക്കി: പൊലീസ് യൂണിഫോമില്‍ ഡ്യൂട്ടി സമയത്ത് നൃത്തം ചെയ്ത എസ്‌ഐയെ സസ്‌പെന്ഡ്ചെയ്തു. ഇടുക്കി ശാന്തന്പാെറ സ്റ്റേഷനിലെ എസ്‌ഐ കെ പി ഷാജിയെ ആണ് സസ്‌പെന്ഡ്ു ചെയ്തത്. എസ്‌ഐ ഡ്യൂട്ടിക്കിടെ നൃത്തം ചെയ്തതില്‍ സ്‌പെഷന്‍ ബ്രാഞ്ച് റിപ്പോര്ട്ടി ന്റെ!-->…
