ഗുരുവായൂരിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഒഴിവുകൾ.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ സോപാനം കാവൽ, വനിതാ സെക്യുരിറ്റി ഗാർഡ് തസ്തികകളിലേക്ക് നിയമനത്തിനായി ദേവസ്വം അപേക്ഷ ക്ഷണിച്ചു. സോപാനം കാവൽ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ് യോഗ്യത.2023 ജൂൺ 5 മുതൽ ഡിസംബർ 4 വരെയാണ് നിയമന കാലാവധി. 15!-->…
