Header 1 vadesheri (working)

ഗുരുവായൂര്‍ ഏകാദശി : ചാവക്കാട് താലൂക്കില്‍ നവംബര്‍ 25ന് പ്രാദേശികാവധി

ഗുരുവായൂര്‍ : ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ഉത്സവം പ്രമാണിച്ച് നവംബര്‍ 25ന് ചാവക്കാട് താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ…

പൊതുനിരീക്ഷകന്‍ വി. രതീശന്‍ ജില്ലയിലെത്തി

തൃശൂർ : തിരഞ്ഞെടുപ്പ് ചട്ടങ്ങളും മാനദണ്ഡങ്ങളും സ്ഥാനാര്‍ത്ഥികളും രാഷ്ട്രിയ പാര്‍ട്ടികളും കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ വി. രതീശന്‍ ജില്ലയിലെത്തി. ജില്ലാ…

കൊച്ചി – മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തു

കൊച്ചി: കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ ഏടായി മാറുന്ന ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തു. കൊച്ചി - മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈൻ ആണ് കമ്മീഷൻ ചെയ്തത്. കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത്…

പ്രതിഷേധങ്ങള്‍ക്കു മുന്‍പില്‍ മുട്ടുമടക്കി സര്‍ക്കാര്‍ ; വിവാദ…

തിരുവനന്തപുരം: വിവാദ പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് പിണറായി സര്‍ക്കാര്‍. നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. നിയമം നടപ്പാക്കുന്നതിൽ നിന്ന് പിൻമാറുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന…

മാധ്യമ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ സ്വപ്നം…

കൊച്ചി: മാധ്യമ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, ഇവയെല്ലാം കമ്മ്യൂണിസ്റ്റ് ഭരണമുള്ള രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്തവയാണെന്ന് പി.ടി. തോമസ് എം.എല്‍.എ. തനിക്കെതിരെ…

ഗുരുവായൂർ യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉൽഘാടനം ചെയ്തു

ഗുരുവായൂർ : നഗരസഭ ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഡി സി സി സെക്രട്ടറി വി വേണുഗോപാൽ നഗരസഭ യു ഡി.ഫ് ചെയർമാൻ സ്റ്റീഫൻ മാഷ് , മുൻ ബ്ലോക്ക് പ്രസിഡണ്ട്…

മമ്മിയൂർ വികസന സമിതിയുടെ സ്ഥാനാർഥി ഷോബി ഫ്രാൻസിസിന്റെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉൽഘടനം ചെയ്തു

ചാവക്കാട് : നഗരസഭ എട്ടാം വാർഡ് മമ്മിയൂർ വികസന സമിതിയുടെ സ്ഥാനാർഥി ഷോബി ഫ്രാൻസിസിന്റെ തെരഞ്ഞെടുപ്പു കമ്മറ്റി ഓഫീസ് ഉൽഘടനം കൊച്ചു മാത്യു പനക്കൽ നിർവഹിച്ചു. മമ്മിയൂർ വികസന സമിതി ചെയർമാൻ ജോസഫ് പനക്കൽ അധ്യക്ഷത വഹിച്ചു. ശ്യാം സുന്ദർ,…

ചാവക്കാട് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

ചാവക്കാട് :ചാവക്കാട് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു . മണത്തല ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്‍വശം താമസിക്കുന്ന പണിക്കവീട്ടില്‍ കൊട്ടിലിങ്ങള്‍ തമ്പി എന്ന് വിളിക്കുന്ന കരീം(67) ആണ് മരിച്ചത്.കഴിഞ്ഞ…

പൊലീസ് ആക്‌ട് ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മനും അറിയാം : ജോസഫ് സി. മാത്യു

തിരുവനന്തപുരം: കേരള പൊലീസ് നിയമ ഭേദഗതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഐടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനായ ജോസഫ് സി. മാത്യു. നിയമം ജനാധിപത്യ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സിപിഐ.എം നേതൃത്വത്തിനും വ്യക്തമായി…

‘പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ ലംഘനം : രമേശ് ചെന്നിത്തല.

തിരുവനന്തപുരം: സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സാമൂഹ്യ-…