Header 1 vadesheri (working)

ഗുരുവായൂർ ഏകാദശി ഡിസംബർ 3 , 4 തീയതികളിൽ .

ഗുരുവായൂർ : വിവാദമായ ഈ വർഷത്തെ ഗുരുവായൂർ ഏകാദശി ഡിസംബർ 3, 4 തീയതികളിലായി ആഘോഷിക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. ക്ഷേത്രം തന്ത്രി : പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം ഊരാളൻ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെയും

ഗുരുവായൂരിൽ ജീവനക്കാരുടെയും, വിരമിച്ചവരുടെയും വിളക്ക് ആഘോഷം നടന്നു

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച് നടക്കുന്ന വിളക്ക് ആഘോഷങ്ങളിൽ വ്യഴാഴ്ച ദേവസ്വം ജീവനക്കാരുടെയും, വിരമിച്ചവരുടെയും വിളക്ക് ആഘോഷം നടന്നു . സമ്പൂർണ നെയ് വിളക്കാണ് ക്ഷേത്രത്തിൽ തെളിഞ്ഞത് .രാവിലെയും ഉച്ചക്കും നടന്ന കാഴ്ച്ച ശീവേലിക്ക്

ചെമ്പൈ സംഗീത മണ്ഡപത്തിൽ വ്യാഴാഴ്ച 180 പേർ സംഗീതാർച്ചന നടത്തി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ ആദ്യ വിശേഷാൽ കച്ചേരിയിൽ അമൃത മുരളിയാണ് സംഗീതാർച്ചന നടത്തിയത് . സൊഗുഡുജൂഡതരമാ എന്ന കീർത്തനമാണ് ആദ്യം ആലപിച്ചത് (കന്നഡ ഗൗഡ രാഗം, രൂപക താളം).തുടർന്ന് കന്നഡ രാഗത്തിലുള്ള വരഭുവി ഗോവിന്ദം (ആദി താളം ), ഗൗളി

മെട്രോ ലിങ്ക്സ് സംഘടിപ്പിക്കുന്ന അഖില കേരള ചിത്ര രചനാ മത്സരം 26 ന്

ഗുരുവായൂർ : മെട്രോ ലിങ്ക്സ് വിദ്യാർത്ഥികൾക്കായി 26 ന് അഖില കേരള ചിത്ര രചനാ മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . .എൽ എഫ് കോളേജിൽ നടക്കുന്ന ചിത്ര രചനാ മത്സരം എം എൽ എ എൻ കെ അക്ബർ ഉത്ഘാടനം ചെയ്യും , എൽ കെ ജി

അപ്പീലുമായെത്തി ,ഒപ്പനയിൽ ഒന്നാമതായി കുന്നംകുളം ബഥനി

ഇരിങ്ങാലക്കുക്കട : ഹയർസെക്കന്ററി വിഭാഗം ഒപ്പന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുന്നംകുളം ബഥനി സ്കൂൾ ടീം. 15 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആപ്പീലുമായെത്തിയാണ് ബഥനിയുടെ വിജയം. 15 വർഷമായി ജില്ലാ കലോത്സവത്തിൽ ശക്തമായ സാന്നിധ്യമാണ് ബഥനി പ്പന

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ അഗ്നിബാധ :പത്ത് രോഗികൾ മരണപ്പെട്ടു

മുംബൈ : മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലാ ആശുപത്രി യിൽ ഉണ്ടായ അഗ്നിബാധയിൽ പത്ത് രോഗികൾ മരണപ്പെട്ടു. അഹമ്മദ് നഗർ ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ഇന്ന് രാവിലെ അഗ്നിബാധയുണ്ടായത് സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും

കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ…

കൊച്ചി : കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മുന്‍പ് നിശ്ചയിച്ച തുക…

കോവിഡ് വാക്സിനേഷൻ, ചാവക്കാട് നഗരസഭ തല ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു

ചാവക്കാട് : കോവിഡ് വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗര സഭ തല ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചു . ചാവക്കാട് ആശുപത്രിയിൽ നടന്ന രൂപീകരണ യോഗം നഗര സഭ ചെയർ പേഴ്‌സൺ ഉൽഘാടനം ചെയ്തു . വൈസ് ചെയര്മാന് കെ കെ മുബാറക്…

ചാവക്കാട് സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു

ചാവക്കാട്:നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷന്മാരെ തിരഞ്ഞെടുത്തു.നഗരസഭ കൗണ്‍സില്‍ ഹാളില്‍ ഏകകണ്‌ഠേനയാണ് സ്ഥിരം സമിതി അധ്യക്ഷരെ തിരഞ്ഞെടുത്തത്.കെ.കെ.മുബാറക്ക്(നഗരസഭ വൈസ് ചെയർമാൻ,ധനകാര്യം),എ.വി.മുഹമ്മദ്…

ഭക്ഷണം നൽകിയില്ല ,ജീവനക്കാരനെ റോട്ട് വീലർ നായകൾ കടിച്ചു കൊന്നു.

ചെന്നൈ: തമിഴ്‌നാട്ടില്‍ ഭക്ഷണം യഥാസമയം എത്തിക്കാത്തതിനെ തുടര്‍ന്ന് 58കാരനെ രണ്ട് റോട്ട് വീലര്‍ നായകള്‍ കടിച്ചുകൊന്നു. ജീവാനന്ദം എന്ന തൊഴിലാളിയാണ് അതിദാരുണുമായി കൊല്ലപ്പെട്ടത്. എല്ലാദിവസവും രാവിലെ ജീവാനന്ദമാണ്…