Header 1 vadesheri (working)

സാങ്കേതിക സർവകലാശാല, ഡോ.സിസ തോമസിനു തുടരാം : ഹൈക്കോടതി

കൊച്ചി∙ സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു നൽകിയ ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിസി നിയമനം നടത്താൻ നടപടിയെടുക്കാനും

മൈസൂർ ചന്ദൻകുമാറിന്റെ ഓടകുഴൽ വാദ നത്തോടെ വിശേഷാൽ കച്ചേരി ക്ക് വിരാമമായി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവത്തിൽ മൈസൂർ ചന്ദൻകുമാറിന്റെ ഓടകുഴൽ വാദ നത്തോടെ വിശേഷാൽ കച്ചേരി ക്ക് വിരാമമായി . ഷണ്മുഖ പ്രിയ രാഗത്തിലുള സിദ്ധി വിനായകം എന്ന ഗണേശ സ്തുതിയോടെയാണ് ( രൂപക താളം ) അദ്ദേഹം ഫ്ലൂട്ടിൽ മാന്ത്രികത തീർത്തത് . തുടർന്ന്

ഇടപെടലുകൾ ഉണ്ടായാൽ അനന്തപുരി എക്സ്പ്രസ്സ് ഗുരുപവനപുരിയിലേക്കും?

ഗുരുവായൂര്‍ : ഗുരുവായൂരിലേക്ക് കൂടുതൽ ട്രെയിനുകൾ ഓടിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെയുണ്ട് . ഇവിടെ നിന്നും നേരത്തെ ഉണ്ടായിരുന്ന തൃശ്ശൂർ പാസഞ്ചർ കോവിഡിന് മുൻപ് നിറുത്തി വെച്ചത് വീണ്ടും പുനഃസ്ഥാപിക്കാൻ റയിൽവേ താൽപ്പര്യം കാണിക്കുന്നില്ല .

ദേവസ്വം എംപ്ലോയീസ് സഹകരണസംഘ ത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഗുരുവായൂര്‍: ഗുരുവായൂർ:ദേവസ്വം എംപ്ലോയീസ് സഹകരണസംഘം ത്തിന്റെ പുതിയ പ്രസിഡണ്ടായി നാരായണൻ ഉണ്ണി.ഇ.കെ, വൈസ് പ്രസിഡണ്ടായി വി.ബി.സാബു എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിൽ ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ കെ ഏലംകുളം,സുരേഷ്കുമാർ.കെ.ജി, ഷർമ്മി, രാഗി

അര കോടിയോളം രൂപയുടെ ഹഷീഷ് ഓയിലുമായി രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂര്‍: അര കോടിയോളം രൂപ വിലമതിയ്ക്കുന്ന വന്‍ ലഹരി മരുന്നുമായി രണ്ടുപേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് പുന്ന പുതുവീട്ടില്‍ ഷെഫീക് (36), ചാവക്കാട് ഓവുങ്ങല്‍ പള്ളിയ്ക്ക് സമീപം പണിക്കവീട്ടില്‍ ഷായി (25) എന്നിവരേയാണ്

മയക്കു മരുന്നുമായി പിടി കൂടിയ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു

ചാവക്കാട് : മയക്കു മരുന്നുമായി പുന്നയിൽ നിന്നും പോലീസ് പിടി കൂടിയ രണ്ടു പേരെ കോടതി റിമാൻഡ് ചെയ്തു . തിരുവത്ര താഴത്ത് കബീറിന്റെ മകൻ അർഷാദ് 23 ,എടക്കഴിയൂർ പുത്തൻ വീട്ടിൽ ജബ്ബാറിന്റെ മകൻ ഹിജാബ് 23 എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത് ഇന്നലെ

ചെമ്പൈ സംഗീതോത്സവത്തിൽ “കീ ബോർഡ് സത്യ” വിസ്മയം തീർത്തു

ഗുരുവായൂർ : ചെമ്പൈ സംഗീത മണ്ഡപത്തിൽ കീ ബോർഡിൽ അപൂർവ വിസ്മയം തീർത്ത് സത്യ നാരായണ . രീതി ഗൗള രാഗത്തിൽ ഗുരുവായൂരപ്പനെ (ആദി താളം) എന്ന കീർത്തനം ആലപിച്ചാണ് കീ ബോർഡിലെ വിസ്മയം അദ്ദേഹം പുറത്തെടുത്ത് തുടർന്ന് കമാസ് രാഗത്തിൽ ബ്രോചേ വാ (ആദി താളം)

ഇതര സംസ്ഥാന അയ്യപ്പ ഭക്തർ ക്ഷേത്ര നഗരി കയ്യടക്കി.

ഗുരുവായൂർ : അന്യ സംസ്ഥാന അയ്യപ്പ ഭക്തരുടെ തള്ളിച്ച കാരണം നാട്ടുകാരായ ഭക്തർ ക്ഷേത്ര ദർശനം ഒഴിവാക്കി . അവധി ദിവസമായതോടെ ഇതര സംസ്ഥാന അയ്യപ്പ ഭക്തർ ക്ഷേത്ര നഗരി കയ്യടക്കി . ഞായർ രാത്രിയിൽ ആണ് ഏറ്റവും കൂടുതൽ അന്യസംസ്ഥാന ഭക്തർ എത്തിയത് . നിലവിലെ

വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരക്കാർ,​ ജീപ്പുകൾ തകർത്തു, പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: തുറമുഖ നിർമ്മാണത്തിനെതിരെ സമരം ചെയ്യുന്നവർ വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ വളഞ്ഞു. ശനിയാഴ്ചത്തെ സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടാണ് സമരസമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്. ഇവർ

തിരുവത്ര വലിയത്ത് സിദ്ധീക്ക് ഹാജി ഭാര്യ ആമിന നിര്യാതയായി

ചാവക്കാട്: തിരുവത്ര അത്താണി വലിയത്ത് സിദ്ധീക്ക് ഹാജി ഭാര്യ ആമിന (68) നിര്യാതയായി .മക്കൾ ഷാനവാസ് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡണ്ട്) സുബൈർ (സി.സി.ടി.വി. റിപ്പോർട്ടർ ) ജമീല,, ലാജുദ്ദീൻ, ഷുക്കൂർ, (ദുബൈ) ജാസ്മി .മരുമക്കൾ: അബ്ദുട്ടി, സലീം, (