Madhavam header
Above Pot

ദേവസ്വം എംപ്ലോയീസ് സഹകരണസംഘ ത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ഗുരുവായൂര്‍: ഗുരുവായൂർ:ദേവസ്വം എംപ്ലോയീസ് സഹകരണസംഘം ത്തിന്റെ പുതിയ പ്രസിഡണ്ടായി നാരായണൻ ഉണ്ണി.ഇ.കെ, വൈസ് പ്രസിഡണ്ടായി വി.ബി.സാബു എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിൽ ഭരണസമിതി അംഗങ്ങളായ ഉണ്ണികൃഷ്ണൻ കെ ഏലംകുളം,സുരേഷ്കുമാർ.കെ.ജി, ഷർമ്മി, രാഗി എസ് വാരിയർ,എം.ടി.മണികണ്ഠൻ,വൈശാഖ് വിജയൻ,സത്യനാഥൻ എ പി കൃഷ്ണനാട്ടം,അർജ്ജുൻ പ്രദീപ്,അനിൽകുമാർ.കെ.കെ എന്നിവർ സന്നിഹിതരായി.ചാവക്കാട് സഹകരണ അസി:റജിസ്ട്രാർ (ജനറൽ)ഒാഫീസിലെ മുല്ലശ്ശേരി യൂണിറ്റ് ഇൻസ്പെക്ടർ ആർ.രാകേഷ് വരണാധികാരിയായിരുന്നു.
പുതിയതായി അധികാരമേറ്റ പ്രസിഡണ്ടിനേയും,വൈസ് പ്രസിഡണ്ടിനേയും പുരോഗമന സഹകരണ മുന്നണി ചെയർമാൻ വി.മുരളി,കൺവീനർ കെ.രമേശൻ തുടങ്ങിയ നേതാക്കൾ അനുമോദിച്ചു

Vadasheri Footer