Madhavam header
Above Pot

തിരുവത്ര വലിയത്ത് സിദ്ധീക്ക് ഹാജി ഭാര്യ ആമിന നിര്യാതയായി

ചാവക്കാട്: തിരുവത്ര അത്താണി വലിയത്ത് സിദ്ധീക്ക് ഹാജി ഭാര്യ ആമിന (68) നിര്യാതയായി .മക്കൾ ഷാനവാസ് കോൺഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡണ്ട്) സുബൈർ (സി.സി.ടി.വി. റിപ്പോർട്ടർ ) ജമീല,, ലാജുദ്ദീൻ, ഷുക്കൂർ, (ദുബൈ) ജാസ്മി .മരുമക്കൾ: അബ്ദുട്ടി, സലീം, ( ദുബൈ) സെലീന, ഷാഹീല, ഷെഹിറ, സുനീറ

Vadasheri Footer