ശാംബവിയെ യൂത്ത് കോൺഗ്രസ്സ് അനുമോദിച്ചു.
ഗുരുവായൂർ: മിസ്സ് കേരള ഒന്നാം റണ്ണറപ്പായി ഗുരുവായൂരിന്റെ അഭിമാനമായിമാറിയ ശാംബവിയെ യൂത്ത് കോൺഗ്രസ്സ് മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.അനുമോദന സദസ്സ് മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ.രവികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
!-->!-->…
