Header 1 vadesheri (working)

ടീൻ ഇന്ത്യ ജില്ല റാലിയും കൗമാര സമ്മേളനവും സംഘടിപ്പിച്ചു

ചാവക്കാട് : ടീൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജില്ല റാലിയും കൗമാര സമ്മേളനവും സംഘടിപ്പിച്ചു സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ ടീൻ ഇന്ത്യ ലോഗോയിലെ എട്ടു വർണങ്ങളിലുള്ള പ്ലാറ്റൂണുകളായാണ് കുട്ടികൾ അണിനിരന്നത്. ഫ്ലോട്ടുകൾ,

ശാംബവിയെ യൂത്ത്‌ കോൺഗ്രസ്സ്‌ അനുമോദിച്ചു.

ഗുരുവായൂർ: മിസ്സ്‌ കേരള ഒന്നാം റണ്ണറപ്പായി ഗുരുവായൂരിന്റെ അഭിമാനമായിമാറിയ ശാംബവിയെ യൂത്ത്‌ കോൺഗ്രസ്സ്‌ മല്ലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.അനുമോദന സദസ്സ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ ആർ.രവികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

ഗുരുവായൂർ ദേവസ്വം നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഉൽഘാടനം ബുധനാഴ്ച

ഗുരുവായൂർ : നിർധന രോഗികൾക്ക് ആശ്വാസവുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങുന്ന നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ജനുവരി 11 (ബുധനാഴ്ച)ന് നാടിന് സമർപ്പിക്കും. വൈകുന്നേരം 5 മണിക്ക്

കൗമാര കലാകിരീടം കോഴിക്കോട് തിരികെ പിടിച്ചു.

കോഴിക്കോട്: വാശിയേറിയ മത്സരത്തിനൊടുവിൽ കൗമാര കലാകിരീടം തിരികെ പിടിച്ച് കോഴിക്കോട്. 945 പോയിന്‍റ് നേടിയാണ് തിളങ്ങുന്ന വിജയം. 925 പോയിന്‍റ് വീതം നേടിയ കണ്ണൂരും പാലക്കാടും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്‍റോടെ തൃശ്ശൂര്‍ മൂന്നാമതെത്തി.

ഇടുക്കിയിൽ ഷവർമ കഴിച്ച മൂന്ന് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു

ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റു. ജനുവരി ഒന്നാം തിയ്യതി നെടുങ്കണ്ടം ക്യാമൽ റസ്റ്റോ എന്ന ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്കാണ് ശാരീരികാസ്വാസ്ത്യമുണ്ടായത്. ഏഴു

കാസർകോട് ഭക്ഷ്യവിഷബാധ മരണം, മൂന്ന് പേർ കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടൽ ഉടമ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാസർകോട്തലക്ലായിലെ അഞ്ജുശ്രീ പാർവ്വതി (19) ആണ് മരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ്

ചാവക്കാട് ബീച്ചിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ബ്ലാങ്ങാട് ബീച്ചിലെ എ കെ ആർ ഫാസ്റ്റ് ഫുഡ്, ഉഗ് വോയ്സ് മോമോസ്, ഹോട്ടൽ മുല്ല, ഹോട്ടൽ ഗ്രീൻ ഗാർഡൻ ബേക്കറി

ഷൂ ധരിച്ചെത്തിയതിന് മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി

ഗുരുവായൂർ : ഷൂ ധരിച്ചെത്തിയതിന് മുതിർന്ന വിദ്യാർത്ഥികൾ മർദ്ദിച്ചതായി പരാതി. പാവറട്ടി വെന്മേനാട് എം എ എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നിഹാലിനാണ് മർദ്ദനമേറ്റത്. കുട്ടിക്ക് ഇടത് കണ്ണിന് മുകളിൽ പരിക്കുണ്ട്. ഇടിക്കട്ട

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.

തൃശൂർ : നഗരത്തിൽ ആരോഗ്യവിഭാഗത്തിൻറെ പരിശോധനയിൽ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. എം.ഒ റോഡിലെ കഫേ കാസിനോ ഹോട്ടൽ, ചെമ്പോട്ടിൽ ലെയിനിൽ അക്ഷയ, എലൈറ്റ്, വൈറ്റ് പാലസ്, സെന്റ് തോമസ് കോളേജ് റോഡിലെ അലങ്കാർ ഹോട്ട് ഗ്രിൽ,

ടീൻ ഇന്ത്യ കൗമാര സമ്മേളനം ഞായറഴ്ച ചാവക്കാട്.

ചാവക്കാട്: ടീൻ ഇന്ത്യ കൗമാര സമ്മേളനം ഞായറാഴ്ച ചാവക്കാട് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. . ഹൈസ്കൂൾ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ടീൻ ഇന്ത്യ. കൗമാരക്കാരുടെ സാംസ്കാരികവും വൈജ്ഞാനികവുമായ വളർച്ചയാണ്